വീട്ടമ്മയെ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
കൊച്ചി: തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ വീട്ടമ്മയെ കണ്ടെത്തി.
കോതമംഗലം കള്ളാടിന് സമീപമാണ് സംഭവം. ചെങ്ങമനാട്ട് ഏലിയാസിൻ്റെ ഭാര്യ സാറാമ്മ (72) യാണ് മരിച്ചത്. കോതമംഗലം പൊലീസ് സ്ഥലത്തെത്തി നടപടികൾക്രമങ്ങൾ സ്വീകരിച്ചു.
ഉച്ചയോടുകൂടിയാണ് ന്ധഭവം. ഒരു മണിയോടുകൂടിയാണ് കൊലപാതകം നടന്നു എന്നാണ് പ്രാഥമിക നിഗമനം. വീട്ടമ്മ വീട്ടിൽ ഒറ്റയ്ക്ക ആയിരുന്നപ്പോഴാണ് കൊലപാതകം സംഭവിച്ചത്. ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ മരുമകളാണ് ആദ്യം മൃതദ്ദേഹം കാണുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സാറാമ്മ ധരിച്ച ആഭരണങ്ങളല്ലാം. നഷ്ട്ടപ്പെട്ട നിലയിലാണ്. സംഭവത്തെ തുടർന്ന് കോതമംഗലം പോലീസ് കേസെടുത്തുണ്ട്.
Third Eye News Live
0