https://thirdeyenewslive.com/cpim-leaders-on-soccer-world-cup/
സി പി എമ്മിൽ വിഭാഗീയത രൂക്ഷം...പാർട്ടിയുടെ ആഭ്യന്തര വിഷയത്തിൽ അല്ല ഈ വിഭാഗീയത എന്നതും ശ്രദ്ധേയം,നേതാക്കൾ പരസ്പരം പോര് കടുപ്പിക്കുമ്പോൾ ഇഷ്ട നേതാക്കളിൽ ആരോടൊപ്പം നിൽക്കുമെന്ന് അണികളിലും ആശയക്കുഴപ്പം.കേരളത്തിലെ ഏറ്റവും വലിയ പാർട്ടിയിൽ സോക്കർ വിഭാഗീയത ആളിക്കത്തുമ്പോൾ...