https://thirdeyenewslive.com/covid-vaccine-scam-at-changanacherry/
ബന്ധുക്കൾക്കും, ഇഷ്ടക്കാർക്കും മാത്രം വാക്സിൻ; വ്യാജ ലിസ്റ്റ് ഉണ്ടാക്കി നാട്ടുകാരെയും അധികൃതരേയും പറ്റിക്കുന്നു; വാക്സിൽ എടുക്കാൻ വരുന്ന സാധാരണക്കാരോട് നിങ്ങൾ ലിസ്റ്റിൽ ഇല്ലന്ന് പറഞ്ഞ് തിരികെ അയയ്ക്കുന്നു; കോവിഡിനിടയിലെ വമ്പൻ തട്ടിപ്പ് തേർഡ് ഐ ന്യൂസ് പൊളിച്ചടുക്കിയത് വാക്സിൻ വിതരണ കേന്ദ്രങ്ങളിൽ പുലർച്ചെ 6 മുതൽ നടത്തിയ "ഓപ്പറേഷൻ വാക്സിനിലൂടെ "