https://thirdeyenewslive.com/covid-meetings-deci/
ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അടുത്ത അവലോകന യോഗത്തിൽ തീരുമാനിക്കും; ഗൃഹ നിരീക്ഷണത്തില്‍ തുടരുന്ന കോവിഡ് പോസിറ്റീവ് ആയ എല്ലാ യുവാക്കളും പ്രമേഹ പരിശോധന ചെയ്യണം