Send the following on WhatsApp
Continue to Chatഭിക്ഷാടനം നിരോധിച്ച് ഉത്തരവിടില്ലെന്ന് സുപ്രീം കോടതി; ദാരിദ്ര്യം രാജ്യത്ത് ഇല്ലെങ്കില്‍ ആരും ഭിക്ഷ യാചിക്കില്ല; പൊതുസ്ഥലങ്ങളില്‍ ഭിക്ഷയെടുക്കുന്നത് മറ്റ് വഴികള്‍ ഇല്ലാത്തവര്‍; യാചകരുടെ മക്കള്‍ക്ക് വിദ്യാഭ്യാസവും തൊഴിലും നല്കി പുനരധിവസിപ്പിക്കണം; നിരീക്ഷണം കൊവിഡ് വ്യാപനത്തിന് പൊതുസ്ഥലങ്ങളിലെ ഭിക്ഷാടനം കാരണമാകും എന്ന പൊതുതാല്പര്യ ഹര്ജിയിന്മേല് https://thirdeyenewslive.com/covid-delhi-2/