https://thirdeyenewslive.com/congress-fight-video/
ഞാൻ തുടങ്ങും...ഇല്ലില്ല ഞാൻ; അതെങ്ങനെയാ ഞാനല്ലേ തുടങ്ങി വക്കേണ്ടത്; ന്നാ കോണ്ടു പോ; സമൂഹ മാദ്ധ്യമങ്ങളില്‍ ചര്‍ച്ചയായി സുധാകരന്റെയും സതീശന്റെയും മൈക്കിന് വേണ്ടിയുള്ള അടി; കോണ്‍ഗ്രസിലെ അഭിപ്രായ വ്യത്യാസം മറനീക്കി പുറത്ത്....!