https://thirdeyenewslive.com/collector-in-ration-shop/
റേഷൻ കടയിലെ പുതിയ വ്യാപാരിയെ കണ്ട് ഞെട്ടി ഉപഭോക്താക്കൾ.....! ഉഴവൂരിൽ റേഷൻ കട വ്യാപാരിയായി കോട്ടയം ജില്ലാ കളക്ടർ; ഉപഭോക്താക്കളുടെ പരാതികൾ നേരിട്ട് അന്വേഷിക്കാൻ മിന്നൽ പരിശോധന