Send the following on WhatsApp
Continue to Chatനിയമസഭാ കയ്യാങ്കളി കേസ്: 'സർക്കാർ നടപടി നിയമവിരുദ്ധമല്ല; വിദ്യാഭ്യാസ മന്ത്രി രാജി വെക്കേണ്ടതില്ല; സുപ്രീംകോടതി തള്ളിയത് കേസ് പിൻവലിക്കണമെന്ന ഹർജിയിലെ അപ്പീലെന്ന്' മുഖ്യമന്ത്രി; 'ആന കരിമ്പിൽ കാട്ടിൽ കയറിയെന്നതിന് പകരം വി. ശിവൻകുട്ടി സഭയിൽ കയറിയെന്ന് തിരുത്തിപ്പറയണം; ശിവൻകുട്ടിയെ പോലെ ഒരാൾ വിദ്യാഭ്യാസ മന്ത്രിയാകുന്നത് ഗുണകരണമാകുമോ' എന്ന് പി.ടി തോമസ് https://thirdeyenewslive.com/cm-on-niyamasabha-scuffle-case/