https://thirdeyenewslive.com/cinemakallichellammacinema/
ബ്രഹ്മാനന്ദൻ എന്ന ഗായകന്റെ ചലച്ചിത്ര സംഗീത ജീവിതം ആരംഭിക്കുന്നത് കള്ളിച്ചെല്ലമ്മയിലെ "മാനത്തെ കായലിൻ മണപ്പുറത്തിന്നൊരു താമരക്കളിത്തോണി ... " എന്ന ഗാനത്തിലൂടെയാണ്: ചിത്രത്തിന്റെ കഥ എഴുതിയത് പ്രഗത്ഭ മലയാള സാഹിത്യകാരൻ ജി.വിവേകാനന്ദൻ: വിവേകാനന്ദന്റെ ജന്മവാർഷികദിനമാണിന്ന്.