https://thirdeyenewslive.com/cinema-4/
സിനിമമേഖലയിലെ ലഹരിഉപയോഗം അടുത്ത കാലത്ത് ചൂടേറിയ ചർച്ചയ്ക്ക് വഴി വെച്ച ഒന്നാണ്. ഇതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഷൈൻ ടോം ചാക്കോ."മയക്കുമരുന്ന് കൊണ്ടുവന്നത് സിനിമാക്കാരാണോ? എങ്ങനെ കിട്ടിയെന്ന് മക്കളോട് മാതാപിതാക്കള്‍ ചോദിക്കണം':