https://thirdeyenewslive.com/ci-shajai-mklaoa/
തിരൂർ സി ഐ ടി.പി.ഫർഷാദ് പൊലീസിലെ ക്രിമിനലോ? മലപ്പുറം പ്രസ് ക്ലബ് സെക്രട്ടറിയെ തല്ലിച്ചതച്ചു; "നീ ഏത് മറ്റവനായാലും എനിക്ക് വേണ്ടില്ല" എന്ന് പറഞ്ഞ് ക്രൂരമായി മർദ്ദിച്ചു; ഫർഷാദ് കള്ളക്കേസ് എടുക്കുന്നതിലും മിടുക്കൻ