https://thirdeyenewslive.com/chukku-kappikelr/
ചുക്ക് കാപ്പി കുടിച്ചിട്ട് കളക്ടറുടെ സഹോദരിയ്ക്കു പോലും രോഗം ഭേദമായി: വാട്‌സ്അപ്പിൽ ഓഡിയോ സന്ദേശം അയച്ച് കൊറോണ ഭേദമാക്കി 'ജില്ലാ കളക്ടർ; വൈറലായ ചുക്കുകാപ്പി ചികിത്സകനെ തേടി ജില്ലാ കളക്ടർ തന്നെ നേരിട്ടിറങ്ങുന്നു