https://thirdeyenewslive.com/chingavanam-case-arrest/
ചങ്ങനാശേരിയിൽ മീൻ വിൽപ്പനക്കാരനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം: വിനീത് സഞ്ജയന്റെ ഗുണ്ടാ സംഘാംഗമായ പൈലി അനീഷ് പിടിയിൽ; പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ച പ്രതിയെ പിടികൂടിയത് സാഹസികമായി