https://thirdeyenewslive.com/child-trafficking-tvm/
പന്ത്രണ്ട് വയസ്സുകാരിയെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; ആരോഗ്യപ്രവര്‍ത്തകരാണെന്ന് പറഞ്ഞ് കുട്ടിയെ അടുത്തേക്ക് വിളിച്ചു; തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചപ്പോള്‍ കുതറി ഓടി