
കണ്ണൂരിൽ ഇരുമ്പ് ഗേറ്റ് ദേഹത്ത് വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം
സ്വന്തം ലേഖിക
മട്ടന്നൂര്‍: ഇരുമ്പ് ഗേറ്റ് ദേഹത്ത് വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം.
ഉരുവച്ചാല്‍ പെരിഞ്ചേരിയിലെ കുന്നുമ്മല്‍ വീട്ടില്‍ റിഷാദ് ആയിഷ ദമ്പതികളുടെ മകന്‍ ഹൈദറാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറോടെ അയല്‍ വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെയാണ് അപകടം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ലൈഡിങ് ഗേറ്റ് നീക്കുന്നതിനിടെ ടയര്‍ തെന്നിമാറി കുട്ടിയുടെ ദേഹത്ത് വീഴുകയായിരുന്നു. ഉടന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച പുലര്‍ച്ചെയോടെ മരിച്ചു.
Third Eye News Live
0