ചേർത്തലയിൽ വീടിന് സമീപത്തെ കുളത്തിൽ വീണു; കർഷക തൊഴിലാളിയ്ക്ക് ദാരുണാന്ത്യം; കാൽവഴുതി കുളത്തിൽ വീണതാകാമെന്ന് പ്രാഥമിക നിഗമനം
സ്വന്തം ലേഖകൻ
ചേർത്തല: കഞ്ഞിക്കുഴിയിൽ കുളത്തിൽ വീണ് കർഷക തൊഴിലാളി മരിച്ചു. പതിനൊന്നാം വാർഡ് കോഴികുളങ്ങര ബാബു(61) ആണ് മരിച്ചത്.
ഇന്നലെ രാത്രി ഇദ്ദേഹത്തെ കാണാതായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ ഇന്ന് രാവിലെയോടെ വീടിന് സമീപത്തുള്ള കുളത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. .
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാൽവഴുതി കുളത്തിൽ വീണതാകാമെന്നാണ് നിഗമനം
Third Eye News Live
0