video
play-sharp-fill

നഷ്ടമായത് മലബാർ വികസനത്തിന് കരുത്ത് പകർന്ന വ്യക്തിത്വത്തെ; കെ.എം.മാണി

നഷ്ടമായത് മലബാർ വികസനത്തിന് കരുത്ത് പകർന്ന വ്യക്തിത്വത്തെ; കെ.എം.മാണി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: മുൻ മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ ചെർക്കളം അബ്ദുള്ളയുടെ നിര്യാണത്തിൽ കേരള കോൺഗ്രസ് എം ചെയർമാൻ കെ എം മാണി അനുശോചിച്ചു. മലബാറിന്റെ വികസനത്തിന് ധാരാളം സംഭാവനകൾ ചെയ്ത നേതാവായിരുന്നു ചെർക്കളം. അദ്ദേഹത്തിന്റെ വിയോഗത്തോടെ സ്‌നേഹസമ്പന്നനും ഭാവനാസമ്പന്നനുമായ ഒരു നേതാവിനെയാണ് സംസ്ഥാനത്തിന് നഷ്ടമായത്. ജാതി-മത- രാഷ്ട്രീയ ഭേദമന്യേ ജനതയെ സമഭാവനയോടെ കണ്ട നേതാവായിരുന്നു ചെർക്കളമെന്ന് കെ എം മാണി പറഞ്ഞു.