play-sharp-fill
കൊല്ലാട് പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനിമാമന്റെ ഭർത്താവ് ചാത്തനാട്ട് മാമൻ നിര്യാതനായി

കൊല്ലാട് പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനിമാമന്റെ ഭർത്താവ് ചാത്തനാട്ട് മാമൻ നിര്യാതനായി

കൊല്ലാട്: ചാത്തനാട്ട് പുത്തൻപുരയ്ക്കൽ സി.സി. മാമൻ (കൊച്ചുമോൻ- 61) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച  രാവിലെ 10.30 വീട്ടിൽ ശുശ്രൂഷ ആരംഭിച്ച് കൊല്ലാട് സെൻ്റ് പോൾസ് ഓർത്തഡോക്സ് ‘പള്ളിയിൽ.

ഭാര്യ: ആനി മാമൻ(പ്രസിഡൻ്റ് പനച്ചിക്കാട് പഞ്ചായത്ത്). മക്കൾ: ലിയ (യു.കെ.) , ലിൻ്റ (ബംഗളൂരു), ലിഡ (സെൻ്റ് ഗിറ്റ്സ് കോളജ്, പാത്താ മുട്ടം). മരുമക്കൾ: റോജൻ കൊടുമണ്ണേത്ത് (കോന്നി ), ബ്ലസൻ പുത്തൻപറമ്പിൽ (പുതുപ്പള്ളി)