https://thirdeyenewslive.com/channel-debate-mla/
'കരിങ്കല്ല് ചുമന്ന് പണിയെടുത്ത് വന്നിട്ട്, തലയില്‍ വെള്ളം കോരിയൊഴിച്ചിരുന്ന് പഠിച്ചതാണ് സാര്‍'; ഉദ്യോഗാര്‍ത്ഥി വിഷ്ണുവിന്റെ ദൈന്യതയ്ക്ക് മുന്നില്‍ എം.നൗഷാദ് എംഎല്‍എയുടെ ദാർഷ്ട്യം; 'ഷാനീ.. ഒന്നുകില്‍ മിണ്ടാതിരിക്കാന്‍ പറ.. അല്ലെങ്കില്‍ വീണ്ടും മിണ്ടാതിരിക്കാന്‍ പറ..'; എംഎല്‍എയുടെ പ്രതികരണം വിവാദത്തിലേക്ക്