https://thirdeyenewslive.com/changanasserry-corporation-nombuthura/
നോമ്പുതുറ സമയത്ത് സൈറണ്‍ മുഴക്കണം...! ചങ്ങനാശ്ശേരി നഗരസഭ സെക്രട്ടറിയുടെ ഉത്തരവിനെ ചൊല്ലി വിവാദം; എതിര്‍പ്പുമായി ഹിന്ദു ഐക്യവേദിയും കാസയും അടക്കമുള്ളവര്‍; സൈറണ്‍ തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി കാസ