മഴക്കെടുതി ; കേരളത്തിന് 138.80 കോടി രൂപ അനുവദിച്ച് കേന്ദ്രം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മഴക്കെടുതി നേരിടാൻ അടിയന്തര സഹായമായി കേരളത്തിന് 138.80 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചു.
പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് എസ്ഡിആര്‍എഫിലേയ്ക്ക് ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് ധനമന്ത്രാലയം തുക അനുവദിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
22 സംസ്ഥാനങ്ങൾക്ക് 7,532 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ തുക ചെലവഴിച്ചതിന്റെ സർട്ടിഫിക്കറ്റ് നൽകണമെന്ന നിബന്ധനയിൽ ഇളവ് വരുത്തിയാണ് തുക അനുവദിച്ചിട്ടുള്ളത്.
Third Eye News Live
0