സി ബി എസ് സി പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു ; വിദ്യാർത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ഫലം അറിയാവുന്നതാണ്
സി ബി എസ് സി പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു. വിജയം 86.98 ശതമാനം 0.65 ശതമാനം വർദ്ധന. വിദ്യാർത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ഫലം അറിയാവുന്നതാണ്.
വിജയശതമാനത്തിൽ മുന്നിൽ തിരുവനന്തപുരം മേഖല. ഇവിടെ 99.99 ശതമാനം വിജയം രേഖപ്പെടുത്തി.
cbceresultsnic.in, cbse.gov.in എന്നീ വെബ്സൈറ്റുകള്‍ വഴി ഫലമറിയാവുന്നതാണ്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0