മിൽമ മേഖല യൂണിയൻ തെരഞ്ഞെടുപ്പ് ; ജില്ലയിൽ യുഡിഎഫിന് ഉജ്ജ്വല നേട്ടം
സ്വന്തം ലേഖകൻ കോട്ടയം : മിൽമയുടെ എറണാകുളം മേഖലാ യൂണിയൻ തെരഞ്ഞെടുപ്പിൽ 16 അംഗ ഭരണസമിതിയിലേക്ക് ജില്ലയിൽ നിന്നും നാല് യുഡിഎഫ് പ്രതിനിധികളെ തെരഞ്ഞെടുത്തു.നാല് സ്ഥാനാർത്ഥികളും മികച്ച ഭൂരിപക്ഷത്തോടെയാണ് ഉജ്ജ്വല നേട്ടം കൈവരിച്ചത്. ഡിസിസി ജനറൽ സെക്രട്ടറി അഡ്വ.ജോണി ജോസഫിന്റെ നേതൃത്വത്തിലാണ് […]