പി. ജി. ഭാരതിയമ്മ നിര്യാതയായി
കോട്ടയം: പ്രശാന്തിയിൽ മാടവന ബാലകൃഷ്ണപിള്ളയുടെ ഭാര്യാമാതാവ് പി. ജി. ഭാരതിയമ്മ (95) നിര്യാതയായി. സംസ്കാരം നാളെ (10/11/2021) ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക് കുടമാളൂരിലെ പ്രശാന്തി വീട്ടുവളപ്പിൽ
കോട്ടയം: പ്രശാന്തിയിൽ മാടവന ബാലകൃഷ്ണപിള്ളയുടെ ഭാര്യാമാതാവ് പി. ജി. ഭാരതിയമ്മ (95) നിര്യാതയായി. സംസ്കാരം നാളെ (10/11/2021) ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക് കുടമാളൂരിലെ പ്രശാന്തി വീട്ടുവളപ്പിൽ
ളാക്കാട്ടൂർ : ഉതുപ്പാൻ പറമ്പിൽ കുടുംബാംഗമായ ചിലമ്പശേരിൽ സി. എം. മത്തായിയുടെ (തങ്കച്ചൻ ,കൂരോപ്പട ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ) ഭാര്യ മറിയാമ്മ മത്തായി (74) നിര്യാതയായി. സംസ്കാര ശുശ്രൂഷ നാളെ 2.30 ന് വീട്ടിൽ ആരംഭിച്ച് കഴുന്നുവലം മെത്രാഞ്ചേരി […]
സ്വന്തം ലേഖിക കോഴിക്കോട്; നടി കോഴിക്കോട് ശാരദ (75) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. നാടകങ്ങളിൽ അഭിനയിച്ചുകൊണ്ടായിരുന്നു ശാരദയുടെ അഭിനയ രംഗത്തെ തുടക്കം. 1979-ൽ പുറത്തിറങ്ങിയ ‘അങ്കക്കുറി’യാണ് ആദ്യ ചിത്രം. അനുബന്ധം, നാൽക്കവല, അന്യരുടെ ഭൂമി, ഉത്സവപ്പിറ്റേന്ന്, […]
കോട്ടയം: ചുങ്കം ചെങ്ങളക്കാട്ട് ബീനു സി.എസ് നിര്യാതനായി. ശനിയാഴ്ച്ച രാത്രി നാഗമ്പടം വട്ടമൂട് പാലത്തിന് സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിലാണ് ബൈക്ക് യാത്രക്കാരനായ ബിനു മരിച്ചത്. ശാസ്ത്രീ റോഡിലുള്ള സീറ്റ് കവർ കടയിലെ ജീവനക്കാരനായിരുന്നു. സംസ്കാരം നാളെ. ഭാര്യ: ഉഷ, […]
ഇടുക്കി:ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ്റെ പിതാവ് നിര്യാതനായി ചെറുനിലത്ത് ചാലില്‍ (പാലാ ചക്കാമ്പുഴ) സി.ടി. അഗസ്റ്റിനാണ് നിര്യാതനായത്. 78 വയസ്സായിരുന്നു. വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. ഞായറാഴ്ച രാവിലെയാണ് അന്ത്യം. സംസ്‌കാരം പിന്നീട്. മക്കള്‍- റോഷി, റീന ആക്കാട്ടു […]
സ്വന്തം ലേഖകൻ ഇടനാട്: സിപിഐ എം കോട്ടയം ജില്ലാ കമ്മിറ്റിയംഗവും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയും എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമായ തങ്കമ്മ ജോർജുകുട്ടിയുടെ മാതാവ് ഇടപ്പാടി മൈലയ്ക്കൽ ഏലിക്കുട്ടി വർക്കി (81) അന്തരിച്ചു. സംസ്കാരം ശനി പകൽ 12.30ന് […]
സ്വന്തം ലേഖകൻ മലപ്പുറം: പ്രൊഫ. പാലക്കീഴ് നാരായണൻ (81) അന്തരിച്ചു .സംസ്കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പിൽ നടക്കും. വാർദ്ധ്യക്യ സഹജമായ അസുഖത്തെ തുടർന്ന് ചെമ്മാണിയോടുള്ള വീട്ടിൽ വിശ്രമത്തിലിരിക്കെ വെള്ളിയാഴ്ച രാവിലെ ഒമ്പതോടെയാണ് മരണം 1973 മുതൽ ഗ്രന്ഥശാലാ സംഘം സംസ്ഥാന […]
കാഞ്ഞിരപ്പള്ളി – പാറത്തോട് പുതുപ്പറമ്പിൽ (പാതയിൽ) പി ജെ ജോൺ (ജോണി-95) നിര്യാതനായി. സംസ്കാരം പിന്നീട്. മക്കൾ – ജെ . പി . രാജൻ (യു എസ് എ) അനീഷ് പി ജോൺ (ദുബൈ), അനിത സാബു , അനില ബിജോയ് […]
മീനച്ചിൽ: നെല്ലിക്കൽ എൻ. ജെ തോമസിൻ്റെ(അപ്പച്ചൻ )ഭാര്യ അന്നമ്മ (69) നിര്യാതയായി. സംസ്കാര ശുശ്രുഷകൾ നാളെ 11, ചൊവ്വാഴ്ച (02/11/2021)മണിക്ക് വീട്ടിൽ നിന്നും ആരംഭിച്ച് മീനച്ചിൽ സെൻ്റ് ആൻ്റണിസ് പള്ളി സെമിത്തേരിയിൽ. പരേത ഭരണങ്ങാനം നെല്ലിക്കാനിരപ്പേൽ കുടുംബാംഗം. മക്കൾ : ലിജോ […]
സ്വന്തം ലേഖകൻ സംക്രാന്തി: സംക്രാന്തി ചാത്തു കുളം പരേതനായ അബ്ദുൾ ഖാദർ ന്റെ മകനും കുറിച്ചി ഹോമിയോ ഹോസ്പിറ്റലിലെ സീനിയർ ക്ലർക്ക് ഷാജഹാൻ സി എ(44) നിര്യാതനായി. കാസർകോട്-കാഞ്ഞങ്ങാട് ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോയപ്പോൾ അവിടെവെച്ച് ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു. 19/10/2021 […]