സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗത്തിൽ മരണ നിരക്ക് 10,000 കടന്നത് വെറും 87 ദിവസം കൊണ്ട്; മൂന്നാം തരംഗത്തെ വാക്സിനേഷനിലൂടെ നേരിടും; കേരളം ഇതുവരെ വാക്സിൻ നൽകിയത് 1,63,55,303 പേർക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡിന്റെ രണ്ടാം തരംഗത്തിൽ മരണ നിരക്ക് 10,000 കടന്നത് വെറും 87 ദിവസം കൊണ്ട്. നിലവിൽ 0.48% ആണ് സംസ്ഥാനത്തെ മരണ നിരക്ക്. സർക്കാർ മരണ നിരക്ക് പുനർ നിർണ്ണയിക്കുകയാണെങ്കിൽ ഈ നിരക്ക് വീണ്ടും വർധിക്കും. രണ്ടാം തരംഗം […]