video
play-sharp-fill

കടകൾ എല്ലാ ദിവസവും തുറക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയത്ത് പുളിമൂട്ടിൽ സിൽക്സ് ജീവനക്കാരുടെ പ്രതിഷേധം

സ്വന്തം ലേഖകൻ സ്വന്തം ലേഖകൻ കോട്ടയം: കടകൾ എല്ലാ ദിവസവും തുറക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം പുളിമൂട്ടിൽ സിൽക്സ് ജീവനക്കാരുടെ പ്രതിഷേധം. ടെക്സ്റ്റൈൽസ് ജീവനക്കാർക്ക് 10,000 രൂപ കോവിഡ് ധനസഹായം നൽകുക, അശാസ്ത്രീയമായ കോവിഡ് മാനദണ്ഡങ്ങൾ പിൻവലിച്ച് എല്ലാദിവസവും കടകൾ തുറക്കാൻ അനുവദിക്കുക […]

സി.ബി.എസ്.ഇ പത്താംക്ലാസ് ഫലം പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ ന്യൂഡൽഹി സി.ബി.എസ്.ഇ പത്താംക്ലാസ് ഫലം പ്രഖ്യാപിച്ചു. cbseresults.nic.in എന്ന വെബ്‌സൈറ്റിലൂടെ പരീക്ഷാഫലം അറിയാം. പ്രീ​ബോ​ർ​ഡ് പ​രീ​ക്ഷാ ഫ​ലം, ഇ​ൻറേ​ണ​ൽ അ​സ​സ്‌​മെ​ൻറ്, യൂ​ണി​റ്റ് ടെ​സ്റ്റു​ക​ൾ എ​ന്നി​വ​യു​ടെ മാ​ർ​ക്ക് അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് അന്തിമഫലം നിർണയിച്ചത്. കോവിഡ്-19 രോഗവ്യാപന പശ്ചാത്തലത്തിൽ സി.ബി.എസ്.ഇ പരീക്ഷ റദ്ദാക്കിയിരുന്നു.

ബന്ധുനിയമനം; ലോകായുക്ത റിപ്പോർട്ട് പരാതിക്കാർ വാക്കാൽ ഉന്നയിച്ച ആരോപണങ്ങൾ മാത്രം കേട്ട് തയ്യാറാക്കിയത്; നടപടി സ്വാഭാവിക നീതി നിഷേധിക്കുന്നത്; ഹൈക്കോടതി വിധി സ്റ്റേ ചെയ്യണം; ഹർജിയുമായി കെ.ടി ജലീൽ സുപ്രീംകോടതിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ബന്ധുനിയമന കേസിൽ മുൻ മന്ത്രി കെ.ടി ജലീൽ സുപ്രീംകോടതിയെ സമീപിച്ചു. ലോകായുക്തയുടെ നടപടി സ്വാഭാവിക നീതി നിഷേധിക്കുന്നതാണെന്നും, ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നുമാണ് അദ്ദേഹത്തിന്റെ ആവശ്യം. പരാതിക്കാർ വാക്കാൽ ഉന്നയിച്ച ആരോപണങ്ങൾ മാത്രം കേട്ടാണ് ലോകായുക്ത റിപ്പോർട്ടെന്നാണ് […]

ഇന്ത്യൻ മോഹങ്ങൾ പൊലിഞ്ഞു; പുരുഷ ഹോക്കിയിൽ ഇന്ത്യക്ക് തോൽവി; ബെൽജിയം വിജയിച്ചത് രണ്ടിനെതിരേ അഞ്ചുഗോളുകൾക്ക്

സ്വന്തം ലേഖകൻ ടോക്യോ: ഇന്ത്യൻ പുരുഷ ഹോക്കി ടീമിന് ഒളിമ്പിക്‌സ് സെമി ഫൈനലിൽ തോൽവി. ബെൽജിയമാണ് ഇന്ത്യയെ കീഴടക്കിയത്. രണ്ടിനെതിരേ അഞ്ചുഗോളുകൾക്കാണ് ബെൽജിയത്തിന്റെ വിജയം. എന്നാൽ വെങ്കല മെഡലിനായി ഇന്ത്യക്ക് ഇനി മത്സരിക്കാം. ഓസ്‌ട്രേലിയ-ജർമനി മത്സരത്തിൽ പരാജയപ്പെടുന്ന ടീമിനെ ഇന്ത്യ നേരിടും. […]

ഓണ്‍ലൈന്‍ ബികോം പ്രോഗ്രാമുമായി ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി

സ്വന്തം ലേഖകൻ കൊച്ചി:  ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയുടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമായ ജെയിന്‍ ഓണ്‍ലൈന്‍ വഴി ബികോം- കോര്‍പ്പറേറ്റ് അക്കൗണ്ടിങ് എന്ന നൂതനവും സവിശേഷവുമായ പ്രോഗ്രാം ആരംഭിച്ചു. ബിരുദത്തിന് ശേഷം സിഎ പഠനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ രീതിയില്‍ ആവിഷ്‌കരിച്ചിരിക്കുന്നതാണ് […]

സംസ്ഥാനത്ത് ഇന്ന് 13, 984 പുതിയ കോവിഡ് രോഗികൾ ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.93; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത്1,27,903 സാമ്പിളുകൾ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 13,984 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2350, മലപ്പുറം 1925, കോഴിക്കോട് 1772, പാലക്കാട് 1506, എറണാകുളം 1219, കൊല്ലം 949, കണ്ണൂര്‍ 802, കാസര്‍ഗോഡ് 703, കോട്ടയം 673, തിരുവനന്തപുരം 666, ആലപ്പുഴ 659, […]

ഉദ്യോഗാർത്ഥികളുടെ സ്വപ്നത്തിന് വീണ്ടും തിരിച്ചടി; പഴയ ലിസ്റ്റിന്റെ കാലാവധി നീട്ടില്ല; പുതിയ റാങ്ക് ലിസ്റ്റിനായുള്ള പരീക്ഷകൾ നടത്താനൊരുങ്ങി പി.എസ്.സി; തീരുമാനം ഇന്ന് ചേർന്ന പി.എസ്.സി യോ​ഗത്തിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: പി.എസ്.സി ലിസ്റ്റിന്റെ കാലാവധി നീട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനത്തിന് പിന്നാലെ പുതിയ നീക്കവുമായി പി.എസ്.സി. 493 റാങ്ക് പട്ടികകളുടെ കാലാവധി നാലാം തീയതി അവസാനിക്കാനിരിക്കേ പുതിയ റാങ്ക് ലിസ്റ്റിനായി പരീക്ഷകൾ നടത്താനാണ് പി.എസ്.സി തീരുമാനിച്ചിരിക്കുന്നത്. ട്രിബ്യൂണൽ […]

ജനോന്മുഖ സിവിൽ സർവീസിനായി അണിനിരക്കുക, നവകേരള നിർമ്മിതിയിൽ പങ്കാളികളാവുക; എൻജിഒ യൂണിയൻ ജില്ലാ കൗൺസിൽ

സ്വന്തം ലേഖകൻ കോട്ടയംഃ കൂടുതൽ മികച്ച നാടാക്കി നമ്മുടെ നാടിനെ മാറ്റുന്ന നവകേരള നിർമ്മിതിയിൽ സർക്കാർ ജീവനക്കാരുടെ സജീവപങ്കാളിത്തം ഉറപ്പാക്കുന്നതിനും സിവിൽ സർവീസിനെ ജനോന്മുഖമാക്കുന്നതിനും എൻജിഒ യൂണിയൻ ജില്ലാ കൗൺസിൽ യോഗത്തിൽ തീരുമാനമെടുത്തു. വിവിധ കേന്ദ്രങ്ങളിൽ വിർച്വലായി ചേർന്ന യോഗത്തിൽ സംസ്ഥാന […]

നെടുങ്കണ്ടത്ത് ആർഎസ്എസ് ശാഖാ കാര്യവാഹകിന് വെട്ടേറ്റു; ആക്രമണം നടത്തിയത് മൂന്ന് ബൈക്കുകളിലെത്തിയ സംഘം; ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകരെന്ന് ആരോപണം

സ്വന്തം ലേഖകൻ ഇടുക്കി: നെടുങ്കണ്ടം തോവാളപ്പടിയിൽ ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു. ആർഎസ്എസ് തോവാളപ്പടി ശാഖാ കാര്യവാഹക് തൈക്കേരി പ്രകാശിനാണ് വെട്ടേറ്റത്. സംഭവത്തിൽ നെടുങ്കണ്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകരെന്ന് ബിജെപി ആരോപിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. […]

പെരുമാറ്റത്തിൽ അസ്വാഭാവികത; ചോദിച്ചപ്പോൾ ഭാര്യയ്ക്കും മക്കൾക്കും തന്നെ വേണ്ടന്നും, ജീവിതം അവസാനിപ്പിക്കാൻ എത്തിയതെന്നും മറുപടി; പൊലീസ് ഉദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടൽ മൂലം രക്ഷപെട്ടത് അരൂർ സ്വദേശിയായ ഗൃഹനാഥൻ

സ്വന്തം ലേഖകൻ പനങ്ങാട്: ഭാര്യയ്ക്കും മക്കൾക്കും തന്നെ വേണ്ടാതായതിനാൽ ആത്മഹത്യ ചെയ്യാനൊരുങ്ങിയ ഗൃഹനാഥൻ രക്ഷപെട്ടത് പ്രസാദ് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടൽ മൂലം. പാലം കടക്കുന്നതിനിടെ ഒരാൾ പാലത്തിന് മുകളിൽ ഫുട്പാത്തിൽ നിൽക്കുന്നതും കണ്ടു. പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ പ്രസാദ്, […]