പ്രായപൂർത്തിയാകാത്ത മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് വിദ്യ പോയത് കാമുകനൊപ്പം; പൊലീസ് പിടികൂടി തിരികെ എത്തിച്ചെങ്കിലും പ്രണയം ഉപേക്ഷിച്ചില്ല; രണ്ടാമതും ഒളിച്ചോടിയ കമിതാക്കളെ അറസ്റ്റ് ചെയ്തത് ഒരു വർഷം നീണ്ട അന്വേഷണത്തിനൊടുവിൽ
സ്വന്തം ലേഖകൻ തുറവൂർ: മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങിയ യുവതി പിടിയിൽ. എരമല്ലൂർ സ്വദേശികളായ കറുകപ്പറമ്പിൽ വിദ്യമോൾ (34), കളരിക്കൽ കണ്ണാട്ട് നികർത്ത് ശ്രീക്കുട്ടൻ (33) എന്നിവരാണ് അരൂർ പൊലീസിന്റെ പിടിയിലായത്. വിദ്യമോളുടെ ഭർത്താവിന്റെ പരാതിയിൽ ഒരുവർഷം നീണ്ട അന്വേഷണത്തിലാണ് ഇവരെ […]