video
play-sharp-fill

ധനസഹായം ദുരിതബാധിതരുടെ അക്കൗണ്ടിലെത്തിയതിന് പിന്നാലെ ഇഎംഐ പിടിച്ച കേരള ഗ്രാമീൺ ബാങ്ക് തിരുത്തൽ നടപടി തുടങ്ങി; മൂന്ന് പേരുടെ കാര്യത്തിൽ മാത്രമാണ് പിഴവ് സംഭവിച്ചത്, പണം ഉടൻ തന്നെ റീഫണ്ട് ചെയ്യാൻ നിർദേശിച്ചുവെന്ന് ബാങ്ക് ചെയർപേഴ്സൺ

കൽപ്പ: ദുരിതാശ്വാസ ഫണ്ടിൽ നിന്നുളള സർക്കാർ ധനസഹായം ദുരിതബാധിതരുടെ അക്കൗണ്ടിലെത്തിയതിന് പിന്നാലെ ഇതിൽ നിന്നും വായ്പാ ഇഎംഐ പിടിച്ച കേരള ഗ്രാമീൺ ബാങ്ക് തിരുത്തൽ നടപടി തുടങ്ങി. ഇഎംഐ തുക പിടിച്ച 3 പേർക്ക് പണം തിരികെ നൽകിയെന്ന് കേരളാ ഗ്രാമീൺ […]

“അയാള്‍ എന്നെ ചവിട്ടുകയും ഇടിക്കുകയും കത്തികൊണ്ട് മുഖമുള്‍പ്പെടെ ശരീരമാസകലം മുറിവേല്‍പ്പിക്കുകയും ചെയ്തു, 12 മണിക്കൂറോളം ശാരീരികമായും വൈകാരികമായും കടുത്ത പീഡനത്തിന് ഇരയാക്കി” ; സീനിയര്‍ ഡോക്ടര്‍ക്കെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി വനിതാ ഡോക്ടര്‍

കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യമെമ്ബാടും പ്രതിഷേധമുയരുന്നിതിനിടെ ഹരിയാനയിലെ രോഹ്തകില്‍ നിന്നും മറ്റൊരു ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് പുറത്തുവരുന്നത്. സീനിയര്‍ ഡോക്ടര്‍ പീഡിപ്പിച്ചെന്നും മര്‍ദ്ദിച്ചെന്ന പരാതിയുമായി റോഹ്തക്കിലെ പിജിഐയില്‍ (പോസ്റ്റ്ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്‌) […]

‘വീട് ഉൾപ്പെടെ അച്ഛനെയും അമ്മയെയും അനിയത്തിയേയും ഉരുൾ എടുത്തപ്പോൾ തനിച്ചായ ശ്രുതിയെ കൈവിടാതെ ജെൻസൺ’ ; ഒരു മാസം മുൻപാണ് അമ്പലവയൽ സ്വദേശിയായ ജൻസനുമായി ചൂരൽമല സ്വദേശിനി ശ്രുതിയുടെ വിവാഹ നിശ്ചയം നടന്നത്

മേപ്പാടി: ഉരുൾപൊ‍ട്ടൽ ജീവിതത്തിൽ നിന്ന് പ്രിയപ്പെട്ട കുടുംബത്തെ തട്ടിയെടുത്ത ശ്രുതിക്ക് താങ്ങായി ജൻസൻ. വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തെ അതിജീവിച്ച സ്നേഹത്തിന്റെ ഒരപൂർവ മാതൃകയാവുകയാണ് ശ്രുതിയും ജൻസനും. ഒരു മാസം മുൻപാണ് അമ്പലവയൽ സ്വദേശിയായ ജൻസനുമായി ചൂരൽമല സ്വദേശിനി ശ്രുതിയുടെ വിവാഹ നിശ്ചയം […]

വയനാട് ഉരുൾപ്പൊട്ടൽ: പലിശ ഇളവ്, തിരിച്ചടവിനുള്ള കാലാവധി നീട്ടൽ, ഇതൊന്നും പരിഹാര മാർഗമല്ല, ദുരിതബാധിതരുടെ വായ്പകൾ ബാങ്കുകൾ പൂർണമായും എഴുതിത്തള്ളണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ഉരുൾപ്പൊട്ടൽ ദുരിതബാധിതരുടെ വായ്പകൾ ബാങ്കുകൾ പൂർണമായും എഴുതിത്തള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പലിശ ഇളവ്, തിരിച്ചടവിനുള്ള കാലാവധി നീട്ടൽ, ഇതൊന്നും പരിഹാര മാർഗമല്ല. ദുരന്തം നടന്ന പ്രദേശത്തെ മുഴുവൻ കടങ്ങളും പൂർണമായും എഴുതിത്തളളണം. കടബാധ്യത സർക്കാർ ബാധ്യത ഏറ്റെടുക്കേണ്ട […]

ശ്രീനാരായണഗുരു ജയന്തി നാളെ: ഗുരുക്ഷേത്രങ്ങളും എസ് എൻ ഡിപി ശാഖകളും ഒരുങ്ങി: ഇത്തവണ ഘോഷയാത്ര ഒഴിവാക്കി

കോട്ടയം :ശ്രീനാരായണ ഗുരു ജയന്തി ആഘോഷത്തിനു ക്ഷേത്രങ്ങളിലും എസ്എൻഡിപി : യോഗം യൂണിയനുകളിലും ഒരു ക്കങ്ങൾ പൂർത്തിയായി വയനാട് ദുരന്തത്തിന്റെ പശ്ചാ ത്തിൽ ലളിതമായ ചടങ്ങുകളോടെയാണു വിവിധ യൂണിയനുകൾ ആഘോഷം സംഘടിപ്പിക്കുന്നത്. നാളെയാണു ശ്രീനാരായണ ജയന്തി . കോട്ടയം യൂണിയന്റെ കീഴിൽ […]

പൊറോട്ടയും ബീഫും കഴിച്ചു പിന്നാലെ വയറുവേദന ; ചികിത്സയിലായിരുന്ന 9 വയസ്സുകാരൻ മരിച്ചു ; ഭക്ഷ്യ വിഷബാധയെന്ന് സംശയം

തിരുവനന്തപുരം : വയറുവേദനയെ തുടർന്ന് ചികിത്സയിലായിരുന്ന 9 വയസ്സുകാരൻ മരിച്ചു. കാട്ടാക്കട ഗിരീഷ്- മനീഷ ദമ്പതികളുടെ മകൻ ആദിത്യനാണ് എസ്.എ.ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി മരിച്ചത്‌. കുട്ടിക്ക് ഭക്ഷ്യ വിഷബാധയേറ്റതായി സംശയമുണ്ട്. എന്നാല്‍, പോസ്റ്റ്മോർട്ടത്തിനു ശേഷമേ സ്ഥിരീകരിക്കാനാവൂ എന്ന് പൊലീസ് […]

സംസ്ഥാനത്ത് അപ്രഖ്യാപിത പവർകട്ടില്ല , കേന്ദ്രവിഹിതത്തിന്‍റെ ലഭ്യതക്കുറവില്‍ ചില നിയന്ത്രണങ്ങൾ മാത്രമെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടി

പാലക്കാട്: സംസ്ഥാനത്ത് അപ്രഖ്യാപിത പവർകട്ടില്ലെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു.കേന്ദ്രവിഹിതത്തിന്‍റെ ലഭ്യതക്കുറവ് അനുസരിച്ച് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതാണ്. ലവിൽ വൈദ്യുതി പ്രതിസന്ധിയില്ല.ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് വൈദ്യുതി ആവശ്യകതയില്‍ വന്ന വര്‍‍ദ്ധനവും പവര്‍ എക്സ്ചേഞ്ച് മാര്‍‍ക്കറ്റിലെ വൈദ്യുതി ലഭ്യതക്കുറവും കാരണം കഴിഞ്ഞ ദിവസം […]

മകൻ ജാതി മാറി പ്രണയിച്ചതിന് അമ്മയെ കൂട്ടബലാത്സഗം ചെയ്ത് യുവതിയുടെ ബന്ധുക്കൾ ; യുവാവിൻ്റെ വീട്ടിൽ അതിക്രമിച്ചു കയറി അച്ഛനെ മർദ്ദിച്ച ശേഷം അമ്മയെ വിവസ്ത്രയാക്കി വീടിന് പുറത്ത് നിർത്തുകയും കാട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു

ധർമപുരി : മകൻ ജാതി മാറി പ്രണയിച്ചതിന് അമ്മയെ കൂട്ടബലാത്സംഗം ചെയ്തു. സംഭവം തമിഴ്നാട്ടിലെ ധർമപുരി കീഴ്മൊരപ്പൂർ ഗ്രാമത്തിൽ. വീട്ടിന് മുൻപിൽ വിവസ്ത്രയാക്കി അപമാനിക്കുകയും. കാട്ടിനുള്ളിൽ വച്ച് കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാരാണ് അതിക്രമം നടത്തിയത്. യുവതിയും യുവാവും ചെറുപ്പം മുതലേ […]

കുപ്പിക്കും ലഹരി പിടിച്ചോ? സർക്കാരിന്റെ മദ്യവിൽപ്പനശാലകളിൽ ഇരുന്നു പൊട്ടിയത് 3 ലക്ഷം കുപ്പികൾ: വെറും 2 വർഷത്തെ കണക്ക്

തിരുവനന്തപുരം :ബവ്റിജസ് കോർപറേഷന്റെ (ബവ്കോ) കടകളിൽ ഇറക്കിവച്ചപ്പോഴും കൈകാര്യം ചെയ്തപ്പോഴും താ ഴെ വീണുപൊട്ടിയ മദ്യക്കുപ്പികളുടെ എണ്ണം അറിയുമ്പോൾ ചിലരെങ്കിലും നെഞ്ചിൽ കൈവച്ചു പോകും 2022 ജനുവരി മുതൽ 2024 ജൂൺ വരെ പൊട്ടിയത് 2,97,700 മദ്യക്കുപ്പികൾ. ഇതിൽ ഇനവും ബ്രാൻഡും […]

പൂക്കച്ചവടക്കാരിയായ അമ്മയോട് ഐഫോൺ വേണമെന്ന് വാശിയുമായി മകൻ, 3 ദിവസം നിരാഹാരവും ഒടുവിൽ അമ്മയ്ക്കൊപ്പംകാശുമായി കടയിൽ ; വൈറലായ പോസ്റ്റിന് കീഴെ നിരവധി വിമർശനങ്ങൾ

പരസ്യങ്ങളും സോഷ്യൽ മീഡിയയും പലപ്പോഴും പ്രശ്നത്തിലാക്കുന്നത് ഇടത്തരക്കാരുടെയോ അതിൽ താഴെയുള്ളവരുടെയോ ജീവിതമായിരിക്കും. ഇന്ന് ഐഫോൺ വേണമെന്ന് വാശി പിടിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. അത് തന്നെയാണ് ഈ യുവാവും ചെയ്തത്. പൂക്കച്ചവടക്കാരിയായ തന്റെ അമ്മയോട് നിരന്തരം ഐഫോൺ വേണമെന്ന് വാശി പിടിച്ചു […]