video
play-sharp-fill

വൃക്ക രോഗിയായ അമ്പൂരം സ്വദേശിയുടെ ശസ്ത്രക്രിയ്ക്കായി എന്റെ കുമ്മനം കൂട്ടായ്മ ഗ്രൂപ്പ് 30001/- സഹായനിധി കൈമാറി

സ്വന്തം ലേഖകൻ അമ്പൂരം : മഞ്ജു സതീഷിന്റെ കിഡ്നി മാറ്റി വെക്കൽ ശസ്ത്രക്രിയയിലേക്ക് എന്റെ കുമ്മനം കൂട്ടായ്മ ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും സ്വരൂപ്പിച്ച 30001/- സഹായനിധി കൺവീനർ വിജയൻ ശ്രുതിലയം,ജനറൽ കൺവീനർ 8-)0 വാർഡ് മെമ്പർ ഷൈനി ടീച്ചർ എന്നിവർക്ക് കൈമാറി. […]

അതിവേഗത്തില്‍ പായുന്ന കാര്‍, പിന്നാലെ പിന്തുടരുന്ന പൊലീസ് വാഹനം, പരിഭ്രാന്തരായി ഓടിക്കൂടുന്ന ആള്‍ക്കൂട്ടം ; കാര്‍ റേസിംഗ് നടത്തിയ സംഭവത്തില്‍ തൊടുപുഴ സ്വദേശികളായ രണ്ട് യുവാക്കൾ പിടിയിൽ ; മൂന്നാമനായി തിരച്ചിൽ തുടരുന്നു

സ്വന്തം ലേഖകൻ എറണാകുളം: അങ്കമാലിയില്‍ പൊലീസിനെയും നാട്ടുകാരെയും മുള്‍മുനയില്‍ നിര്‍ത്തി കാര്‍ റേസിംഗ് നടത്തിയ സംഭവത്തില്‍ യുവാക്കളെ റിമാന്‍ഡ് ചെയ്തു. വാഹനത്തിലുണ്ടായിരുന്ന ലഹരി വസ്തുക്കള്‍ വഴിയോരത്ത് വലിച്ചെറിഞ്ഞെന്ന് യുവാക്കള്‍ മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചെങ്കിലും ഇത് കണ്ടെത്താനായിട്ടില്ല. ഇന്നലെ രാത്രി അങ്കമാലി […]

ന്യുമോണിയ ; സീതാറാം യെച്ചൂരിയെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു

സ്വന്തം ലേഖകൻ ഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. കടുത്ത പനിയും രക്ത സമ്മർദവും ഉയർന്നതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ പ്രധാന ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിൽ തുടരുന്നു. യെച്ചൂരിയ്ക്ക് ന്യുമോണിയ സ്ഥിരീകരിച്ചതായി സിപിഐഎം വൃത്തങ്ങള്‍ […]

ഭീ​ഷ​ണി​പ്പെ​ടു​ത്തി ലൈം​ഗി​ക പീ​ഡ​ന​ത്തിന് ഇരയാക്കി 10 ല​ക്ഷം തട്ടി ; യുവതിയുടെ പരാതിയിൽ 24കാ​രൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ തി​രു​വ​ല്ല: സൗ​ഹൃ​ദം സ്ഥാ​പി​ച്ച​ശേ​ഷം ഭീ​ഷ​ണി​പ്പെ​ടു​ത്തി ലൈം​ഗി​ക പീ​ഡ​ന​ത്തിന് ഇരയാക്കിയെന്നും പണം തട്ടിയെന്നുമുള്ള തമിഴ്നാട് സ്വദേശിയുടെ പരാതിയിൽ 24കാ​ര​നെ തി​രു​വ​ല്ല പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. യുവതിയിൽ നിന്നും പ​ല​പ്പോ​ഴാ​യി 10 ല​ക്ഷം രൂ​പ​യോ​ളം പ്രതി തട്ടിയെടുത്തു എന്നാണ് പരാതി. ക​ന്യാ​കു​മാ​രി […]

സംഘം തിരിഞ്ഞുണ്ടായ ഏറ്റുമുട്ടൽ ; ഒരാൾക്ക് വെട്ടേറ്റു; യുവതിയുൾപ്പെടെ രണ്ട് പേർ കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ എറണാകുളം: ആലുവയിൽ സംഘം തിരിഞ്ഞുണ്ടായ ഏറ്റുമുട്ടലിൽ‌ ഒരാൾക്ക് വെട്ടേറ്റു. കോഴിക്കോട് സ്വദേശി മുരളിക്കാണ് വെട്ടേറ്റത്. ആലുവ റെയിൽവേ സ്റ്റേഷനു സമീപമാണ് സംഭവം. ഇയാളെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഇടുക്കി സ്വദേശിയായ ടിന്റോ, തമിഴ്നാട് സ്വദേശിയായ […]

എല്ലാ പിന്തുണയും ബുദ്ധിമുട്ട് അനുഭവിച്ച എല്ലാവർക്കും, കൂടെ തന്നെയുണ്ടാകും ; നടൻ ആസിഫ് അലി

സ്വന്തം ലേഖകൻ കണ്ണൂർ: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി നടൻ ആസിഫ് അലി. കൂടെ പ്രവർത്തിക്കുന്നവർക്കും സഹപ്രവർത്തകർക്കും എല്ലാവർക്കും തുല്യമായ സുരക്ഷ ഉണ്ടാകണമെന്ന് ആസിഫ് പറഞ്ഞു. വ്യക്തിപരമായി ഇതിലെ പ്രശ്നങ്ങളെന്താണെന്ന് അറിയില്ല. കൃത്യമായ ധാരണ കിട്ടിയ ശേഷം പ്രതികരിക്കാം. എന്റെ ഭാ​ഗത്തു […]

ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിനുള്ള പാക് ഇലവനെ പ്രഖ്യാപിച്ചു ; ടീം നായകന്‍ ഷാന്‍ മസൂദ്

സ്വന്തം ലേഖകൻ ഇസ്ലാമബാദ്: ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റ് പോരിനുള്ള പാകിസ്ഥാന്‍ ഇലവനെ പ്രഖ്യാപിച്ചു. നാല് സെപ്ഷലിസ്റ്റ് പേസര്‍മാരുമായാണ് പാക് ടീം പോരിനൊരുങ്ങുന്നത്. ആദ്യ ടെസ്റ്റിനുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. ഷാന്‍ മസൂദാണ് ടെസ്റ്റ് ടീം നായകന്‍ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയാണ് പാകിസ്ഥാന്‍ കളിക്കുന്നത്. […]

വാഹനാപകടം ; അബുദാബിയിൽ മലയാളി വിദ്യാർഥി മരിച്ചു

അബു​ദാബി : യുഎഇയിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു. തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശി ചക്കാമഠത്തിൽ പ്രണവ് (24) ആണ് മരിച്ചത്. അബുദാബിയിലാണ് അപകടം. പ്രണവ് സഞ്ചരിച്ച വാഹനം അബുദാബി ബനിയാസ് പാലത്തിനു സമീപത്താണ് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. അബുദാബിയിൽ വിദ്യാർഥിയായ […]

കാലത്തിന്റെ കാവ്യ നീതി ; സിനിമാ പ്രമുഖർക്ക് നെഞ്ചത്ത് കൈവച്ച് ഇത് നിഷേധിക്കാൻ പറ്റുമോ? ; മലയാള സിനിമ ഇന്നും നിയന്ത്രിക്കുന്ന പ്രമുഖരേ, കണ്ണാടി നോക്കൂ നിങ്ങളുടെ മുഖം വികൃതമല്ലേ? ; തുറന്നടിച്ച് വിനയൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: മലയാള സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിക്കപ്പെട്ട ഹേമ കമ്മിറ്റി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് നടത്തിയിരിക്കുന്നത്. സിനിമാ മേഖലയില്‍ നിലനില്‍ക്കുന്ന ലൈംഗിക ചൂഷണം മാത്രമല്ല, തൊഴില്‍ നിഷേധവും, വിലക്കും എല്ലാം കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ മലയാള […]

നഭസ്സ് – മണ്ണിന്റെ മണവും നിറവുമുള്ള കായലോരത്തെ ഓടിട്ട വീട് ; ആരാലും ഉപേക്ഷിക്കപ്പെട്ട് കൈക്കുഞ്ഞുമായി തെരുവിലേക്കിറങ്ങേണ്ടിവന്ന ആനി ശിവ എന്ന വനിതാ എസ്‌ഐ ‘സ്വന്തമായി ഒരു വീട്’ എന്ന സ്വപ്നം സഫലമാക്കി

സ്വന്തം ലേഖകൻ ആത്മവിശ്വാസത്തിന്റെയും, പെണ്‍കരുത്തിന്റെയും നേർസാക്ഷ്യമാണ് ആനിശിവ എന്ന പൊലീസ് ഉദ്യോഗസ്ഥയുടെ ജീവിതം. നാട്ടുകാരാലും വീട്ടുകാരാലും ഉപേക്ഷിക്കപ്പെട്ട് കൈക്കുഞ്ഞുമായി തെരുവിലേക്കിറങ്ങേണ്ടിവന്ന ആനി ശിവ എന്ന വനിതാ എസ്‌ഐ ‘സ്വന്തമായി ഒരു വീട്’ എന്ന സ്വപ്നവും സഫലമാക്കിയിരിക്കുകയാണ്. അതിന്റെ സന്തോഷം ആനി ശിവ […]