മുഖ്യമന്ത്രി ആത്മ സംയമനം പാലിക്കണം – പി.സി.ജോർജ്

സ്വന്തം ലേഖകൻ കോട്ടയം: തനിക്ക് ഇഷ്ടമില്ലാത്തവരെ ശകാരിക്കുകയും അപമാനിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ആത്മസംയമനം പാലിക്കണമെന്ന് കേരള ജനപക്ഷം ചെയർമാൻ പി.സി.ജോർജ് കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കണ്ണൂരിൽ മുൻ മന്ത്രി ശൈലജ ടീച്ചറെയും ഭർത്താവിനെയും അവഹേളിച്ചു. നവകേരള യാത്ര പാലായിൽ എത്തിയപ്പോൾ നാടിന്റെ ആവശ്യങ്ങൾ വിശദീകരിച്ച തോമസ് ചാഴിക്കാടൻ എംപി യോട് പ്രസംഗം നിർത്താൻ ആവശ്യപ്പെട്ടു. തുടർന്നു പ്രസംഗിച്ച പിണറായി എംപിയെ അപമാനിക്കുന്ന രീതിയിൽ സംസാരിച്ചു. ജനപ്രതിനിധികളോട് ഈ രീതിയിൽ പെരുമാറാൻ ഇന്നുവരെ ഒരു മുഖ്യമന്ത്രിയും തയാറായിട്ടില്ല. ശബരിമല ഭക്തർക്ക് ഇപ്പോഴുണ്ടായ […]

മുഖ്യമന്ത്രി ആത്മ സംയമനം പാലിക്കണം – പി.സി.ജോർജ് കണ്ണൂരിൽ മുൻ മന്ത്രി ശൈലജ ടീച്ചറെയും ഭർത്താവിനെയും അവഹേളിച്ചു. പാലായിൽ തോമസ് ചാഴിക്കാടൻ എംപി യോട് പ്രസംഗം നിർത്താൻ ആവശ്യപ്പെട്ടു

  സ്വന്തം ലേഖകൻ കോട്ടയം: തനിക്ക് ഇഷ്ടമില്ലാത്തവരെ ശകാരിക്കുകയും അപമാനിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ആത്മസംയമനം പാലിക്കണമെന്ന് കേരള ജനപക്ഷം ചെയർമാൻ പി.സി.ജോർജ് കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കണ്ണൂരിൽ മുൻ മന്ത്രി ശൈലജ ടീച്ചറെയും ഭർത്താവിനെയും അവഹേളിച്ചു. നവകേരള യാത്ര പാലായിൽ എത്തിയപ്പോൾ നാടിന്റെ ആവശ്യങ്ങൾ വിശദീകരിച്ച തോമസ് ചാഴിക്കാടൻ എംപി യോട് പ്രസംഗം നിർത്താൻ ആവശ്യപ്പെട്ടു. തുടർന്നു പ്രസംഗിച്ച പിണറായി എംപിയെ അപമാനിക്കുന്ന രീതിയിൽ സംസാരിച്ചു. ജനപ്രതിനിധികളോട് ഈ രീതിയിൽ പെരുമാറാൻ ഇന്നുവരെ ഒരു മുഖ്യമന്ത്രിയും തയാറായിട്ടില്ല. ശബരിമല ഭക്തർക്ക് […]

നവകേരള സദസ്സ് ;പുനര്‍നിര്‍മിച്ച്‌ നല്‍കുമെന്ന ഉറപ്പിൽ ഇതുവരെ പൊളിച്ചത് 13 മതിലുകൾ.

സ്വന്തം ലേഖിക. തിരുവനന്തപുരം :നവകേരള സദസ്സിനായി ഇതുവരെ പൊളിച്ചത് 13 മതിലുകള്‍. കൂടുതലും സ്‌കൂള്‍ മതിലുകളാണ്. പുനര്‍നിര്‍മിച്ച്‌ നല്‍കുമെന്ന ഉറപ്പിലാണ് മതിലുകള്‍ പൊളിക്കുന്നത്.   എന്നാല്‍, ദിവസങ്ങള്‍ പിന്നിട്ടിട്ടും പലയിടത്തും പണി തുടങ്ങിയിട്ടില്ല. മതില്‍ പൊളിക്കുന്നതിനെതിരേ പലയിടത്തും പ്രതിഷേധവുമുയര്‍ന്നു.   പാലക്കാട് നെന്മാറ ഗവ. ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍-മതിലും പടിയും പൊളിച്ചുനീക്കി.എറണാകുളം മൂന്നിടത്താണ് സ്‌കൂള്‍ മതില്‍ പൊളിച്ചത്. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ മണ്ഡലമായ പറവൂര്‍ ഗവ. സ്‌കൂളില്‍ മതില്‍ പൊളിക്കുന്നതിനെതിരേ യു.ഡി.എഫ്. ഭരിക്കുന്ന മുനിസിപ്പാലിറ്റി രംഗത്തുവന്നിരുന്നു. എന്നാല്‍ തഹസില്‍ദാരുടെ നേതൃത്വത്തില്‍ മതില്‍ പൊളിച്ചു.   […]

ശബരിമല നടവരവില്‍ 20 കോടി രൂപയുടെ കുറവ് ; 28 ദിവസത്തിനിടെ ലഭിച്ചത് 134 കോടി രൂപ ; ഭക്തരുടെ എണ്ണത്തില്‍ ഒന്നരലക്ഷത്തിന്റെ കുറവ്

സ്വന്തം ലേഖകൻ പത്തനംതിട്ട: മണ്ഡലകാല തീര്‍ഥാടനം ആരംഭിച്ച് ഒരു മാസം ആയ പശ്ചാത്തലത്തില്‍ ശബരിമല നടവരവില്‍ 20 കോടി രൂപയുടെ കുറവ്. 28 ദിവസത്തെ നടവരവ് കണക്കനുസരിച്ച് 134.44 കോടി രൂപയാണ് ഇത്തവണ ലഭിച്ചതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അറിയിച്ചു. കഴിഞ്ഞവര്‍ഷം സമാന കാലയളവില്‍ 154 കോടി രൂപയാണ് നടവരവായി ലഭിച്ചത്. തീര്‍ഥാടകരുടെ എണ്ണത്തിലും കുറവുണ്ട്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് തീര്‍ഥാടകരുടെ എണ്ണത്തില്‍ ഒന്നര ലക്ഷത്തിന്റെ കുറവ് ഉണ്ടായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത്തവണ മണ്ഡലകാലത്തിന്റെ […]

“വണ്ടിപ്പെരിയാര്‍ കേസിലെ പ്രതി മുഖ്യമന്ത്രിയുടെ ജീവൻ രക്ഷാസംഘത്തില്‍ അംഗം,അതുകൊണ്ട് രക്ഷിച്ചു”;മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍.

സ്വന്തം ലേഖിക കൊല്ലം:വണ്ടിപ്പെരിയാര്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍.കേസിലെ പ്രതി മുഖ്യമന്ത്രിയുടെ ജീവൻ രക്ഷ സംഘത്തില്‍ അംഗമാണ്. അതുകൊണ്ട് ആ പ്രതിയുടെ ജീവൻ രക്ഷിക്കേണ്ടത് മുഖ്യമന്ത്രിയുടെ കടമയാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപിച്ചു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്ബോഴാണ് മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനം മാങ്കൂട്ടത്തില്‍ നടത്തിയത്. കേസിലെ പ്രതി മുഖ്യമന്ത്രിയുടെ ജീവൻ രക്ഷ സംഘത്തില്‍ അംഗം. അതുകൊണ്ട് ആ പ്രതിയുടെ ജീവൻ രക്ഷിക്കേണ്ടത് മുഖ്യമന്ത്രിയുടെ കടമയാണ്. അതുകൊണ്ടാണ് അയാളെ രക്ഷിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസാണ് കേസ് അട്ടിമറിക്കാൻ ശ്രമിച്ചത്. പെണ്‍‌കുട്ടിയുടെ കുടുംബത്തിന് യൂത്ത് […]

‘സിനിമയുടെയും ഫാഷന്റെയും’ആസ്വാദകരുടെ കണ്ണും മനസ്സും നിറച്ച ഒരാഴ്ച; IFFK 2023 ന് ഇന്ന് സമാപനം

സ്വന്തം ലേഖിക തിരുവനന്തപുരം:സിനിമ ആസ്വാദകരുടെ കണ്ണും മനസ്സും നിറച്ച കേരള രാജ്യാന്തര ചലച്ചിത്രമേള ഇന്ന് കൊടിയിറങ്ങും. വൈകിട്ട് ആറ് മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമാപന ചടങ്ങില്‍ പ്രശസ്ത നടൻ പ്രകാശ് രാജ് മുഖ്യാതിഥിയായിയെത്തും കൂടാതെ ഇന്ത്യയിലെ ക്യുബൻ സ്ഥാനപതി അലെഹാന്ദ്രോ സിമാന്‍കാസ് മരീനും ചടങ്ങില്‍ പങ്കെടുക്കും. ഐഎഫ്‌എഫ്‌കെ ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാരം നല്‍കി ആദരിച്ച വിഖ്യാത പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് സനൂസിയും സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം നേടിയ സംവിധായിക വനൂരി കഹിയുവും സമാപന ചടങ്ങില്‍ പങ്കെടുക്കും.മികച്ച ചിത്രങ്ങള്‍ക്കും സംവിധായകര്‍ക്കുമുള്ള പുരസ്‌കാരങ്ങള്‍ […]

വർഗ്ഗീയ കലാപത്തിന് ആഹ്വാനം നൽകിയതിലൂടെ സജി ചെറിയാൻ നടത്തിയത് സത്യ പ്രതിഞ്ജാ ലംഘനം ; ഡി ജി പി ക്ക്പരാതി നൽകി കോട്ടയം ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ്

സ്വന്തം ലേഖകൻ കോട്ടയം:വർഗ്ഗീയ കലാപത്തിന് ആഹ്വാനം നൽകിയതിലൂടെ സജി ചെറിയാൻ നടത്തിയത് സത്യ പ്രതിഞ്ജാ ലംഘനമെന്ന് കോട്ടയം ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ്. പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ പാമ്പാടിയിൽ നവകേരള സദസ്സുമായി ബന്ധപ്പെട്ട് നടന്ന യോഗത്തിലാണ് “ശബരിമലയിൽ കൃത്രിമ തിരക്കുണ്ടാക്കാൻ പ്രതിപക്ഷ കക്ഷികൾ ശ്രമിക്കുന്നുവെന്ന് “മുൻ മേൽശാന്തി ശങ്കരൻ നമ്പൂതിരി തന്നോട് പറഞ്ഞുവെന്ന് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ മന്ത്രി സജി ചെറിയാൻ പ്രസംഗിച്ചത്. ഇതര സംസ്ഥാനത്തു നിന്നുമുള്ള അയ്യപ്പ ഭക്തരടക്കം ജാതി മത ഭേദമെന്യേ ലക്ഷക്കണക്കിന് തീർത്ഥാടകർ വരുന്ന ശബരിയിൽ കൃത്രിമ തിരക്കുണ്ടാക്കാൻ […]

നവകേരളസദസ്സിനിടെ ദേഹാസ്വാസ്ഥ്യം ; മന്ത്രി കെ കൃഷ്ണൻകുട്ടി ആശുപത്രിയിൽ

സ്വന്തം ലേഖകൻ ആ­​ല​പ്പു​ഴ: ദേ­​ഹാ­​സ്വാ​സ്ഥ്യത്തെ തുടർന്ന് മ​ന്ത്രി കെ.​കൃ­​ഷ്­​ണ​ന്‍­​കു­​ട്ടി­​യെ ആ­​ശു­​പ­​ത്രി­​യി­​ൽ പ്രവേശിപ്പിച്ചു. നി­​ല­​വി​ല്‍ ആ­​ല​പ്പു​ഴ മെ­​ഡി­​ക്ക​ല്‍ കോ­​ള­​ജി­​ലെ ഐ­​സി­​യു­​വി​ല്‍ അദ്ദേഹം നി­​രീ­​ക്ഷ­​ണ­​ത്തി­​ലാ​ണ്. ന­​വ­​കേ­​ര­​ള സ­​ദ­​സി​ല്‍ പ­​ങ്കെ­​ടു­​ക്കാ​ന്‍ ആ­​ല­​പ്പു­​ഴ­​യി­​ലെ​ത്തി­​യ മ­​ന്ത്രി­​ക്ക് രാ­​വി­​ലെ ഹോ­​ട്ട​ല്‍ മു­​റി­​യി​ല്‍​വ­​ച്ച് നെ­​ഞ്ചു­​വേ­​ദ­​ന അ­​നു­​ഭ­​വ­​പ്പെ­​ടു­​ക­​യാ­​യി­​രു​ന്നു. ഉ​ട­​നെ ഡി­​എം​ഒ­​യെ വി​വ­​രം അ­​റി­​യി­​ച്ച­​തോ​ടെ കാ​ര്‍​ഡി­​യോ­​ള­​ജി­​സ്റ്റാ​യ ഡോ.​അ­​ബ്ദു​ല്‍ സ​ലാം ഹോ­​ട്ട­​ലി­​ലെ­​ത്തി പ​രി­​ശോ­​ധി​ച്ചു.പ്രാ­​ഥ­​മി­​ക പ​രി­​ശോ­​ധ­​ന­​യ്­​ക്ക് ശേ­​ഷം അ­​ദ്ദേ​ഹ­​ത്തെ ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് മാ­​റ്റു­​ക­​യാ­​യി­​രു­​ന്നു.

വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ ഹെല്‍മറ്റ് കൊണ്ട് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

സ്വന്തം ലേഖകൻ ആലപ്പുഴ: വിവാഹാഭ്യര്‍ഥന നിരസിച്ചതിന് യുവതിയെ ഹെല്‍മറ്റ് കൊണ്ട് അടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. നൂറനാട് തത്തംമുന്ന വടക്കേകാലായില്‍ അനന്തു(24) വിനെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. നൂറനാട് സ്വദേശിനിയായ യുവതിയോട് അനന്തു പലവട്ടം വിവാഹാഭ്യര്‍ഥന നടത്തിയിട്ടും സമ്മതിക്കാത്തതിനെത്തുടര്‍ന്നു കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തിയതായി പൊലീസ് പറയുന്നു. ശല്യം വര്‍ധിച്ചതിനെ തുടര്‍ന്ന് ഒഴിഞ്ഞുമാറി നടന്ന പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം കണ്ട അനന്തു തന്നോടൊപ്പം വീട്ടിലേക്ക് വരണമെന്ന് നിര്‍ബന്ധിച്ചു. പെണ്‍കുട്ടി വിസമ്മതിച്ചതിനെ തുടര്‍ന്ന് ഹെല്‍മറ്റ് കൊണ്ട് അടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ കൊലപാതക […]

“നഹീന്നു പറഞ്ഞാ നഹീ..” നിലപാടിലുറച്ച് കേന്ദ്രം,പരിഭ്രമിച്ച് അമേരിക്കൻ മുതലാളി!ടെസ്‍ലയുടെ യാതൊരു സമ്മര്‍ദ്ദത്തിനും വഴങ്ങാതെ കേന്ദ്ര സര്‍ക്കാര്‍.

സ്വന്തം ലേഖിക ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള ഇവി നിര്‍മ്മാതാവ് ടെസ്‌ലയുടെ ഇന്ത്യയിലേക്കുള്ള വരവ് കുറച്ചുകാലമായി സജീവ ചര്‍ച്ചാവിഷയമാണ്.ഇന്ത്യയിലെ ഇവികള്‍ക്കുള്ള ഇറക്കുമതി തീരുവ കുറയ്ക്കാനുള്ള ശ്രമത്തിലാണ് കമ്ബനി. പൂര്‍ണമായും അസംബിള്‍ ചെയ്തതിന് 40 ശതമാനം ഇറക്കുമതി തീരുവയാണ് കമ്ബനി ആവശ്യപ്പെട്ടിരുന്നത്. ആഡംബര കാറുകളില്‍ നിന്ന് ഇലക്‌ട്രിക് വാഹനങ്ങളെ വേര്‍തിരിക്കുക എന്നതാണ് കമ്ബനിയുടെ ലക്ഷ്യം. എന്നാല്‍ ടെസ്‍ലയുടെ യാതൊരു സമ്മര്‍ദ്ദത്തിനും വഴങ്ങാതെ മുന്നോട്ടുപോകുകയാണ് കേന്ദ്ര സര്‍ക്കാര്‍. പല തവണ കേന്ദ്രം ഇക്കാര്യം ആവര്‍ത്തിച്ച്‌ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തില്‍ നിലപാട് വീണ്ടു ആവര്‍ത്തിച്ചിരിക്കുകയാണ് സര്‍ക്കാര്‍. രാജ്യത്തേക്ക് ഇലക്‌ട്രിക് വാഹനങ്ങള്‍ […]