ഓൺലൈൻ ലോൺ തട്ടിപ്പ്: ഭരണങ്ങാനം സ്വദേശിനിയായ വീട്ടമ്മയെ കബളിപ്പിച്ച് രണ്ട് ലക്ഷം രൂപ തട്ടി; എറണാകുളം സ്വദേശികൾ ഈരാറ്റുപേട്ട പോലീസിൻ്റെ പിടിയിൽ

കോട്ടയം: ഓൺലൈൻ ബാങ്ക് ലോൺ എന്ന വ്യാജന വീട്ടമ്മയിൽ നിന്നും രണ്ടു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ഫോർട്ട് കൊച്ചി കോയത്തുംപറമ്പിൽ വീട്ടിൽ നഹാസ് കെ.എ (36), പള്ളുരുത്തി തങ്ങള്‍ നഗര്‍ ഭാഗത്ത് പുത്തൻവീട്ടിൽ സാദത്ത് പി.റ്റി (34) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഭരണങ്ങാനം സ്വദേശിനിയായ വീട്ടമ്മയിൽ നിന്നും പേഴ്സണൽ ലോൺ തരപ്പെടുത്തി നൽകാം എന്ന് പറഞ്ഞ് 200000 രൂപ കബളിപ്പിച്ച് തട്ടിയെടുക്കുകയായിരുന്നു. വീട്ടമ്മ തന്റെ ഫേസ്ബുക്കിൽ സ്വകാര്യ ബാങ്കിന്റെ രണ്ട് ലക്ഷം […]

കോട്ടയം എരുമേലിയിൽ വീടിന് മുന്നിൽ വണ്ടി പാർക്ക് ചെയ്തതിന്റെ പേരിൽ സംഘർഷം; അഞ്ച് പേർ അറസ്റ്റിൽ; ഇരുകൂട്ടർക്കുമെതിരെ കേസെടുത്ത് പൊലീസ്

എരുമേലി: വീടിന്റെ മുൻവശം റോഡിൽ വാഹനം പാർക്ക് ചെയ്തത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ ഇരു കൂട്ടർക്കും എതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. എരുമേലി, മുട്ടപ്പള്ളി, 40 ഏക്കർ ഭാഗത്ത്, തൊട്ടിയിൽ വീട്ടിൽ ശിവൻപിള്ള (58) ഇയാളുടെ മക്കളായ ആകാശ് പിള്ള (29), ആശാന്ത് പിള്ള (27), എരുമേലി മുട്ടപ്പള്ളി 40 ഏക്കർ ഭാഗത്ത് കുന്നേപറമ്പിൽ വീട്ടിൽ ഷൈമോൻ കെ.ജി (കണ്ണൻ 33), എരുമേലി മുട്ടപ്പള്ളി 40 ഏക്കർ ഭാഗത്ത് കോലഞ്ചിറ വീട്ടിൽ രാജേഷ് കുമാർ (കുഞ്ഞായി 48) എന്നിവരെയാണ് എരുമേലി പോലീസ് […]

സ്ഥിരമായി മദ്യപിച്ചെത്തുന്നത് ചോദ്യം ചെയ്തു; ഈരാറ്റുപേട്ടയിൽ ഭാര്യയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ; പിടിയിലായത് പൂഞ്ഞാർ സ്വദേശി

ഈരാറ്റുപേട്ട: മദ്യപിക്കുന്നതിനെ ചോദ്യം ചെയ്തതിന്റെ പേരിൽ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. പൂഞ്ഞാർ തെക്കേക്കര കടലാടിമറ്റം ഭാഗത്ത് മങ്ങാട്ടുകുന്നേൽ വീട്ടിൽ മണി എം.വി (60) നെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം രാത്രിയിൽ കയ്യിൽ കരുതിയിരുന്ന സ്റ്റീൽ പൈപ്പ് കൊണ്ട് ഭാര്യയുടെ തലയിലും, കാലിലും അടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. സ്ഥിരമായി മദ്യപിച്ചെത്തുന്ന ഇയാളെ ഭാര്യ ചോദ്യം ചെയ്തിരുന്നു ഇതിലുള്ള വിരോധമൂലമാണ് ഇയാൾ ആക്രമിച്ചത്. പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റെര്‍ ചെയ്യുകയും എസ്.എച്ച്.ഓ […]

കാഞ്ചിയാറിലെ ഇരട്ടക്കൊല: വിജയനെ കൊന്നതായി പ്രതി നിതീഷ് സമ്മതിച്ചു: ഇനി മൃതദേഹത്തിനായി വിടിന്റെ തറ മാന്തി പരിശോധന

  സ്വന്തം ലേഖകൻ കട്ടപ്പന: കാഞ്ചിയാറിലെ ഇരട്ടക്കൊല കേസിൽ നിതീഷിനെ പോലിസ് ഉടൻ അറസ്റ്റു ചെയ്യും. മോഷണ കേസിൽ പീരുമേട് ജയിലിൽ കഴിഞ്ഞ നിനിഷിനെ ഒരു ദിവസത്തക്ക് പോലീസ് കഷ്ട ഡിയിൽ വാങ്ങി. ചോദ്യം ചെയ്യലിൽ കുട്ടു പ്രതി വിഷ്ണുവിന്റെ പിതാവ് വിജയനെ കൊലപ്പെടുത്തിയത് താനാണന്ന് നിതീഷ് സമ്മതിച്ചു. മൃതദേഹം വീടിന്റെ തറയിൽ കുഴിച്ചിട്ടെന്നു പ്രതി വെളിപ്പെടുത്തി. എന്നാൽ വിഷ്ണുവിന്റെ സഹോദരിയുടെ നവജാത ശിശുവിനെ കൊന്നത് നിതീഷ് ആണന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. വിജയന്റെ മൃതദേഹം കുഴിച്ചുമൂടിയ കക്കാട്ടുകടയിലെ വീടിന്റെ തറ മാന്തി പരിശോധന ഇന്നുതന്നെ […]

വീട് തകർന്നു വീണു: താമസിക്കാൻ ഇടമില്ല: വീഴാറായ കെട്ടിട ഭാഗങ്ങൾ പൊളിച്ചു നീക്കാൻപണമില്ല: നിർധന കുടുംബത്തെ ആരു സഹായിക്കും.

. സ്വന്തം ലേഖകൻ കുമരകം: തകർന്നു വീണ വീടിനു മുന്നിൽ വൃദ്ധയായ മാതാവുമായി നിവഹായനായി നിൽക്കുകയാണ് തമ്പാൻ. ഇവർ താമസിച്ചു വന്ന വീട് ഇന്നു രാവിലെ തകർന്നു വീണു. ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി. ഇടിഞ്ഞു വീഴാറായ ബാക്കി കെട്ടിട ഭാഗങ്ങൾ എത്രയും വേഗം പൊളിച്ചു നീക്കാൻ നിർദേശം നൽകി. എന്നാൽ ആരെയെങ്കിലും വിളിച്ചാൽ അവർക്ക് നൽകാൻ പണം ഇല്ലാതെ വിഷമിക്കുകയാണ് കായപ്പുറം വീട്ടിൽ തമ്പാൻ . (57). മേൽകൂര തകർന്ന് വീടിൻ്റെ മുൻഭാഗം ആശുപത്രി റോഡിൽ പതിച്ചെങ്കിലും കഴുക്കോലും പട്ടികയും ഒപ്പം ധാരാളം ഓടുകളും […]

വരാൻ പോകുന്നത് രാജ്യത്ത് ഇനി തിരഞ്ഞെടുപ്പ് നടക്കുമോ എന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പ് ; ജോസ് കെ മാണി

  കോട്ടയം : രാജ്യത്ത് ഇനി നടക്കാൻ പോകുന്നത് തിരഞ്ഞെടുപ്പ് നടക്കുമോ എന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി. കേരള ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യം ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന കാലഘട്ടമാണ് ഇത്. ഇടത് പക്ഷത്തെ ജനങ്ങൾ ഇന്ന് ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. ഈ സാഹചര്യത്തിൽ കോട്ടയത്തെ എൽ ഡി എഫ് സ്ഥാനാർത്ഥിയായ തോമസ് ചാഴിക്കാടൻ വിജയിക്കേണ്ടത് ജനാധിപത്യത്തിൻ്റെ ആവശ്യമാണ് എന്നും അദേഹം പറഞ്ഞു. എൽ ഡി എഫ് സ്ഥാനാർത്ഥി […]

ലോക്സഭാ തെരഞ്ഞെടുപ്പ് – 2 സീറ്റുകളിൽ ബിഡിജെഎസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

  സ്വന്തം ലേഖകൻ കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പ് – 2 സീറ്റുകളിൽ ബിഡിജെഎസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. മാവേലിക്കര – ബൈജു കലാശാല ചാലക്കുടി – കെ. എ ഉണ്ണി കൃഷ്ണൻ എന്നിവരാണ് മത്സരിക്കുക. കോട്ടയത്ത് നടന്ന വാർത്താ സമ്മേളനത്തിൽ ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡൻ്റ് തുഷാർ വെള്ളാപ്പള്ളിയാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ഇന്നലെ ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവാണ് രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ തീരുമാനിച്ചു കൊണ്ട് അംഗീകാരം നൽകിയത്. ഇടുക്കി, കോട്ടയം മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ രണ്ട് ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കും. ഈ സീറ്റുകളിൽ സ്ഥാനാർത്ഥി ആരാണെന്നുള്ളതിൽ അന്തിമ തീരുമാനമായിട്ടില്ല എന്നും […]

ശാസ്തപുരം ആദിവാസി കോളനിയിൽ നിന്ന് കാണാതായ കുട്ടികളുടെ മൃതദേഹം കണ്ടെത്തി

    സ്വന്തം ലേഖകൻ തൃശൂർ: ശാസ്തപുരം ആദിവാസി കോളജിൽനിന്ന് കാണാതായ രണ്ടു വിദ്യാർത്ഥികളുടെയും മൃതദേഹം കണ്ടെത്തി. പോലീസും വനം വകുപ്പും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. 15 ഉം 8 ഉം വയസ് പ്രായമുള്ള കുട്ടികളെ കഴിഞ്ഞ 2-നാണ് കാണാതായത് . ഇന്നലെയാണ് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്. ബന്ധുവീട്ടിൽ പോയി എന്നാണ് വീട്ടുകാർ കരുതിയത്. പരാതിയെതുടർന്ന് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത് . അരുൺകുമാർ (8) ,സജി കുട്ടൻ ( 15 )എനിവരുടെ മൃതദേഹങ്ങളാണ് കോളനിക്ക് […]

മലയാളത്തിൽ കവിത തുളുമ്പുന്ന ഗാനങ്ങൾ ചിട്ടപ്പെടുത്തിയത് ഒരു ആന്ധ്രക്കാരൻ: ആരെന്നറിയാമോ ?

  കോട്ടയം: മനുഷ്യൻ്റെ അറിവും സംസ്ക്കാരവും രൂപം കൊള്ളുന്നത് കലാലയങ്ങളിൽ നിന്നാണല്ലോ ….? പഠനവും കുസൃതികളും ഓർമ്മയിൽ എന്നും തങ്ങി നിൽക്കുന്ന കുറെ നല്ല അദ്ധ്യാപകരും , കൊച്ചുകൊച്ചു പ്രണയങ്ങളും നിറഞ്ഞ കലാലയജീവിതത്തിന്റെ മാധുര്യം ഒന്ന് വേറെ തന്നെയാണ്. അതുകൊണ്ടാണ് ഓ എൻ വി കുറുപ്പ് എഴുതിയ “ഒരുവട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം …. ” എന്ന കലാലയ സ്മരണകളുണർത്തുന്ന ഗാനം ബാല്യകാല സ്മരണകളുടെ ഹൃദയഗീതമായി എന്നും നമ്മൾ മനസ്സിൽ സൂക്ഷിക്കുന്നത്. കലാലയ ജീവിതത്തിന്റെ മധുരസ്മരണകൾ പങ്കു വെക്കുന്ന ഈ ഗാനത്തിന് […]

കുമരകത്ത് കെട്ടിടം തകർന്നു വീണു: 3 പേർ അത്ഭുതകരമായി രക്ഷപ്പെട്ടു: ഇന്നു രാവിലെയാണ് കെട്ടിടം തകർന്നത്

  സ്വന്തം ലേഖകൻ കുമരകം : നിർമ്മാണം നടക്കുന്ന കോണത്താറ്റ് പാലത്തിന് സമീപം ആശുപത്രി റോഡരികിലെ കെട്ടിടം തകർന്നു വീണു. ഇന്ന് രാവിലെ 10.50 ന് കെട്ടിടത്തിൻ്റെ ഒരു ഭാഗം തകർന്നു റോഡിലെക്ക് വീഴുകയായിരുന്നു. വൃദ്ധ അടക്കം മൂന്നു പേർ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നുവെങ്കിലും ഇവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ബാക്കി ഭാഗവും ഏതു നിമിഷവും നിലം പതിക്കാവുന്ന നിലയിലാണ്. അപകടത്തെ തുടർന്ന് ഫയർഫോഴ്സും, പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. പാലം പണി നടക്കുന്നതിനാൽ ചേർത്തല ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ തിരിച്ചുവിടുന്ന റോഡിൽ നടന്ന അപകടം വാഹന ഗതാഗതത്തെ സാരമായി […]