വള്ളിക്കുന്ന് ആൾക്കൂട്ട ആക്രമണം മൂന്ന് പേർ അറസ്റ്റിൽ
സ്വന്തം ലേഖകൻ കോഴിക്കോട്: വള്ളിക്കുന്ന് ആൾക്കൂട്ട ആക്രമണം മൂന്ന് പേർ അറസ്റ്റിൽ. വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശികളായ സി.വി. ബിജു ലാൽ, പി.കെ. സബീഷ്, എ.ടി. വേണുഗോപാൽ എന്നിവരെയാണ് പൊലീസ് പിടിയിലായത്. വള്ളിക്കുന്ന് സംഭവം പ്രത്യേകമായി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. […]