മലയാള മണ്ണിൽ ഇംഗ്ലീഷിൽ വിവാഹ ശുശ്രൂഷ:അമേരിക്കൻ യുവതി യുവാക്കളുടെ വിവാഹം നടന്നത് കുമരകത്ത്:
സ്വന്തം ലേഖകൻ കുമരകം : മലയാള മണ്ണിൽ ഇംഗ്ലീഷിൽ നടന്ന അമേരിക്കൻ യുവതി യുവാക്കളുടെ വിവാഹം കുമരകത്തുകാർക്ക് അപൂർവ കാഴ്ചയായി.കുമരകം സെന്റ് ജോൺസ് ആറ്റാമംഗലം പള്ളിയിലായിരുന്നു വിവാഹം. ടെക്സാസിൽ നിന്നുള്ള ജാക്ക് പോൾ സഹർചുകിന്റെയും മലയാളിയും അമേരിക്കയിൽ സ്ഥിരം താമസമാക്കിയ […]