video
play-sharp-fill

ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫിസുകള്‍ കേന്ദ്രീകരിച്ച്‌ ക്രമക്കേടുകള്‍ വ്യാപകം ; നടപടി എടുക്കുന്നതില്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ വീഴ്ച വരുത്തി; ‘ഓപ്പറേഷൻ അപ്പറ്റൈറ്റ്’ ; കോട്ടയം ജില്ലയിലെ അഞ്ച് ഭക്ഷ്യസുരക്ഷ ഓഫിസുകളില്‍ വിജിലൻസിന്‍റെ മിന്നല്‍ പരിശോധന ; വീഡിയോ ദൃശങ്ങൾ കാണാം

സ്വന്തം ലേഖകൻ കോട്ടയം: ഹോട്ടലുകളില്‍ നിന്നു ശേഖരിച്ച ഭക്ഷ്യ സാമ്പിളുകളില്‍ ഗുണ നിലവാരമില്ലായെന്ന പരിശോധന ഫലം വരുന്നവയില്‍ നടപടി എടുക്കുന്നതില്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയെന്ന് വിജിലൻസ്. ജില്ലയിലെ അഞ്ച് ഭക്ഷ്യസുരക്ഷ ഓഫിസുകളില്‍ നടത്തിയ വിജിലൻസിന്‍റെ മിന്നല്‍ പരിശോധനയിലാണ് ക്രമക്കേടുകള്‍ […]

കോട്ടയം ജില്ലയിൽ നാളെ (17/05/2024) തെങ്ങണാ, കുമരകം, പള്ളം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ (17/05/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തെങ്ങണാ. No 1, NO 2, പഴയബ്ലോക്ക്, കോട്ടപ്പുറം, പുന്നക്കുന്ന്, എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ […]

കോട്ടയം നഗരത്തിലും കോടിമതയിലും എൻഡിപിഎസ് റെയ്ഡ് ; കോട്ടയം ഡിവൈഎസ്പി എം മുരളീയുടെയും കോട്ടയം വെസ്റ്റ് എസ്എച്ച്ഒ ശ്രീകുമാറിന്റെയും നേതൃത്വത്തിൽ വ്യാപക പരിശോധന; വീഡിയോ ദൃശ്യങ്ങൾ കാണാം

സ്വന്തം ലേഖകൻ കോട്ടയം: നഗരത്തിലും കോടിമതയിലും എൻഡിപിഎസ് പരിശോധനയുടെ ഭാഗമായി വ്യാപക റെയ്ഡ്. അന്യസംസ്ഥാന തൊഴിലാളികളെയും അന്യസംസ്ഥാന വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലങ്ങളിലും, കോടിമത മാർക്കറ്റിലുമടക്കം കോട്ടയം ഡിവൈഎസ്പി എം മുരളിയുടെയും കോട്ടയം വെസ്റ്റ് എസ്എച്ച്ഒ ശ്രീകുമാറിന്റെയും നേതൃത്വത്തിൽ വ്യാപക പരിശോധന […]

ഓപ്പറേഷൻ ഡി ഹണ്ട് : കോട്ടയം ജില്ലയിൽ വ്യാപക പരിശോധന ; ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന

സ്വന്തം ലേഖകൻ കോട്ടയം: ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി ജില്ലയിൽ ലഹരിവസ്തുക്കളുടെ ഉപയോഗവും, വിൽപ്പനയും തടയുന്നതിനായി ജില്ലയിൽ ഉടനീളം വ്യാപകമായ പരിശോധന നടത്തി. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, മാർക്കറ്റുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. […]

പ്രായപൂർത്തിയാകാത്ത അതിജീവിതയെ പ്രണയം നടിച്ച് പീഡിപ്പിച്ചു ; പോക്സോ കേസിൽ യുവാവിനെ വൈക്കം പോലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ വൈക്കം : പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വടയാർ തേവലക്കാട് ഭാഗത്ത് കുമാരമന്ദിരം വീട്ടിൽ അമൽ കെ.ബി (26) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത അതിജീവിതയെ പ്രണയം നടിച്ച് വശത്താക്കി പീഡിപ്പിക്കുകയായിരുന്നു. […]

അഖില കേരള ഹിന്ദു സാംബവ മഹാസഭ കോട്ടയം താലൂക്ക് യൂണിയൻ ഏകദിന പഠന ക്യാമ്പ്

  കോട്ടയം :അഖില കേരള ഹിന്ദു സാംബവ മഹാസഭ കോട്ടയം താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ വനിതകൾക്കും യുവജനങ്ങൾക്കുമായി ഒരു ഏകദിന ക്യാമ്പ് സംഘടിപ്പിക്കും. മെയ് 29-ന ബുധനാഴ്‌ചയാണ് ക്യാമ്പ് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്. 2023 ജൂൺ 9,10,11 തീയതികളിൽ മുരിക്കും വയൽ ശബരീശ […]

കോട്ടയം ചാലുകുന്നിൽ റോഡിന് കുറുകേ പൊട്ടിക്കിടന്ന കേബിൾ നീക്കം ചെയ്ത് കെഎസ്ഇബി, ഫയർഫോഴ്സ് അധികൃതർ; നടപടി അപകട മുന്നറിയിപ്പ് ചൂണ്ടിക്കാണിച്ച് തേർഡ് ഐ ന്യൂസ് പുറത്ത് വിട്ട വാർത്ത സെൻട്രൽ സെക്ഷൻ അസി: എഞ്ചിനീയറുടെ ശ്രദ്ധയിൽ പെട്ടതിനേ തുടർന്ന്

കോട്ടയം : ചാലുകുന്ന് കവലയിൽ റോഡിന് കുറുകേ കിടന്ന കേബിൾ കെഎസ്ഇബി ഉദ്യോഗസ്ഥരും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും എത്തി നീക്കം ചെയ്തു. കേബിൾ റോഡിനു കുറുകെ കിടക്കുകയാണെന്നും, അപകടമുണ്ടാകാൻ സാധ്യതയുണ്ടെന്നും വഴിയാത്രക്കാരും വാഹന ഡ്രൈവർമാരും ശ്രദ്ധിക്കണമെന്നും ചൂണ്ടിക്കാണിച്ച് തേർഡ് ഐ ന്യൂസ് ഇന്ന് […]

1976-ൽ പുറത്തിറങ്ങിയ മുത്ത് എന്ന ചിത്രത്തിലെ ഗാനങ്ങൾ സ്റ്റുഡിയോയ്ക്ക് പുറത്തു റിക്കാർഡ് ചെയ്തതാണ്:തൃശ്ശൂരിലെ തിരുവമ്പാടി ക്ഷേത്രത്തിനു സമീപമുള്ള നടനനികേതൻ ഹാളിലായിരുന്നു റെക്കോർഡിംഗ്. സംഭവമറിഞ്ഞ് യേശുദാസും ജയചന്ദ്രനും ഓടിയെത്തി.

  കോട്ടയം: ആധുനിക വൈദ്യശാസ്ത്രം ഇന്നത്തെ രീതിയിൽ പുരോഗമിക്കാതിരുന്ന കഴിഞ്ഞ നൂറ്റാണ്ടിൽ ആന്ധ്രയിൽ നിന്നും ഉത്തരേന്ത്യയിൽ നിന്നുമൊക്കെ ചില ലാടവൈദ്യന്മാർ നമ്മുടെ നാട്ടിൽ ചികിത്സിക്കാൻ എത്തുമായിരുന്നുവത്രെ ! ദേശാടനക്കാരായ ഇവർ ഗ്രാമത്തിലെ ഏതെങ്കിലും സത്രത്തിലോ വീടുകളിലോ അതിഥിയായി താമസിച്ചു കൊണ്ട് ഗ്രാമീണർക്കു […]

കുമരകം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ മെറിറ്റ് അവാർഡ് വിതരണം

  കുമരകം: കുമരകം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഈ കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ ഓരോ ക്ലാസുകളിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി വിജയിച്ച കുട്ടികൾക്കായി ക്യാഷ് അവാർഡ് വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി […]

കൈവിരലിന്‍റെ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ഗുരുതര ചികിത്സ പിഴവ്.

  കോഴിക്കോട്: ചെറുവണ്ണൂർ മധുര ബസാറിലെ 4 വയസുകാരിക്ക് കോഴിക്കോട് മെഡിക്കല്‍ കോളജിൽ ചികിത്സാ പിഴവ്. കൈവിരലിന്‍റെ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ. മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലാണ് ഗുരുതരമായ ചികിത്സ പിഴവ് . സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ആശുപത്രി […]