കോട്ടയം ജില്ലയില്‍ 597 പേര്‍ക്ക് കോവിഡ്; 212 പേര്‍ക്കു രോഗമുക്തി; 23,526 പേര്‍ ക്വാറന്റയിനില്‍

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 597 പേര്‍ക്ക് കോവിഡ്. 583 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകരുമുള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ 14 പേര്‍ രോഗബാധിതരായി. 212 പേര്‍ രോഗമുക്തരായി. 5,149 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 238 പുരുഷന്‍മാരും 277 സ്ത്രീകളും 82 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 101 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 5,026 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 3,21,609 പേര്‍ കോവിഡ് ബാധിതരായി. 3,14,296 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ […]

കോട്ടയം മെഡിക്കൽ കോളേജിലെ യുവഡോക്ടർ വൻ തട്ടിപ്പുകാരൻ; അവധി ലഭിക്കാനായി കോവിഡ് രോഗിയുടെ സ്വാബ് സ്വന്തം പേരെഴുതി പരിശോധനയ്ക്ക് അയച്ചു; ഇവനൊക്കെ പഠിച്ച് പുറത്തിറങ്ങിയാൽ നാളെ പാവപ്പെട്ട രോഗികളുടെ കിഡ്നി അടിച്ചു മാറ്റും

ഏ.കെ. ശ്രീകുമാർ ഗാ​​ന്ധി​​ന​​ഗ​​ർ: കോട്ടയം മെഡിക്കൽ കോളേജിലെ പിജി ഡോക്ടർ വൻ തട്ടിപ്പുകാരൻ. അവധി ലഭിക്കുന്നതിനായി കോവിഡ് രോഗിയുടെ സ്വാബ് സ്വന്തം പേരെഴുതി പരിശോധനയ്ക്ക് അയച്ചു. കഴിഞ്ഞ ദിവസം ശസ്ത്രക്രീയ ഉപകരണങ്ങൾ കൂടിയ വിലയ്ക്ക് വാങ്ങിപ്പിച്ച് കമ്മീഷനടിച്ച കേസിൽ ആരോപണ വിധേയനും അന്വേഷണ കമ്മീഷൻ കുറ്റക്കാരനെന്ന് കണ്ടെത്തിയതുമായ പി.ജി ഡോക്ടറാണ് കോവിഡ് രോഗിയുടെ സ്വാബ് സ്വന്തം പേരെഴുതി പരിശോധനയ്ക്ക് വിട്ടത്. ഇവനൊക്കെ പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയാൽ ചികിൽസയ്ക്ക് എത്തുന്ന പാവപ്പെട്ടവൻ്റെ കിഡ്നി സഹിതം അടിച്ച് മാറ്റി വിൽക്കും എന്നുറപ്പാണ്. രോ​​ഗി​​ക്ക് ശ​​സ്ത്ര​​ക്രിയ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ള്‍ കൂ​​ടി​​യ […]

കോട്ടയം ജില്ലയിൽ 580 പേർക്ക് കോവിഡ്; 101 പേർക്കു രോഗമുക്തി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ 580 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 573 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഏഴ് ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഏഴു പേർ രോഗബാധിതരായി. 101 പേർ രോഗമുക്തരായി. 5358 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 239 പുരുഷൻമാരും 266 സ്ത്രീകളും 75 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 122 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 4656 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 321012 പേർ കോവിഡ് ബാധിതരായി. 314184 പേർ രോഗമുക്തി […]

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ്; പവന് കൂടിയത് 160 രൂപ

സ്വന്തം ലേഖകൻ അരുൺസ് മരിയ ഗോൾഡ് കോട്ടയം ഇന്നത്തെ സ്വർണ്ണവില സ്വർണ്ണവിലയിൽ നേരിയ വർദ്ധനവ് ഇന്ന് ഗ്രാമിന് 20രൂപയും പവന് 160രൂപയും വർദ്ധിച്ചു ഗ്രാമിന് 4495₹ പവന് 35960₹

കോട്ടയത്ത് മരിച്ച നിലയിൽ കണ്ടെത്തിയ എ എസ് ഐ യുടെ സംസ്കാരം ഇന്ന്; മൃതദേഹം കണ്ടെത്തിയത് ഹോട്ടലിന് മുകളിലുള്ള ഷെഡിൽ

സ്വന്തം ലേഖകൻ കോട്ടയം: കുറിച്ചിയില്‍ എ.എസ്.ഐയെ മരിച്ച നിലയില്‍ കണ്ടെത്തി. എ.ആര്‍ ക്യാമ്പിലെ ഗ്രേഡ് എ. എസ്. ഐ കാലായില്‍പ്പടി സ്വദേശി മധുവിനെയാണ് (52) ഇന്നലെ രാവിലെ ഏഴ് മണിയോടെ കുറിച്ചി ഔട്ട് പോസ്‌റ്റ് ജംഗ്ഷനിലെ ഹോട്ടലിന് മുകളിലെ താല്‍ക്കാലിക ഷെഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രണ്ടര മാസമായി ഇദ്ദേഹം ഹോട്ടലിന് മുകളിലത്തെ താൽക്കാലിക ഷെഡില്‍ താമസിച്ചുവരികയായിരുന്നു. നേരം പുലര്‍ന്നിട്ടും പുറത്തേക്ക് കാണാതിരുന്നതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ മുകളിലെത്തി നോക്കിയപ്പോഴാണ് അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് ഹോട്ടല്‍ ഉടമ […]

കോട്ടയം നഗരത്തിൽ പട്ടാപ്പകൽ പിടിച്ചുപറി; കെ എസ് ആർ ടി സി സ്റ്റാൻഡിനു സമീപം ലോട്ടറി വില്പനക്കാരിയുടെ പണം തട്ടിയെടുത്തയാളിനെ സാഹസികമായി പിടികൂടി

സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തില്‍ പട്ടാപകലും പിടിച്ചുപറി. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനു മുന്നില്‍ ലോട്ടറിക്കച്ചവടക്കാരിയുടെ പണവും കവര്‍ന്ന് യുവാവ് ഓടിരക്ഷപെട്ടു. തീയറ്റര്‍ റോഡിലൂടെ ഓടിയ പ്രതിയെ നാട്ടുകാരും പൊലീസും ചേര്‍ന്ന് സാഹസികമായി പിടികൂടി. നഗരമധ്യത്തില്‍ ലോട്ടറിക്കച്ചവടം നടത്തുന്ന പൊന്നമ്മബാബുവിന്റെ (65) പണമാണ് പ്രതി കവര്‍ന്നത്. നിരവധി ക്രിമിനല്‍ക്കേസുകളില്‍ പ്രതിയായ പായിപ്പാട് പള്ളിക്കച്ചിറ കോളനി ഭാഗത്ത് പവനൂര്‍ തടത്തിപ്പറമ്പില്‍ വീട്ടില്‍ നസീം നസീറിനെ(20)യാണ് കോട്ടയം വെസ്റ്റ് സ്‌റ്റേഷന്‍ എസ്.ഐ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. നഗരമധ്യത്തില്‍ […]

കോട്ടയം ജില്ലയിൽ 840 പേർക്ക് കോവിഡ്; 251 പേർക്കു രോഗമുക്തി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ 840 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 833 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഏഴു പേർ രോഗബാധിതരായി. 251 പേർ രോഗമുക്തരായി. 5395 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 342 പുരുഷൻമാരും 385 സ്ത്രീകളും 113 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 172 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 3918 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 320432 പേർ കോവിഡ് ബാധിതരായി. 313983 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 24998 […]

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇടിവ്; ​പവന് കുറഞ്ഞത് 240 രൂപ

സ്വന്തം ലേഖകൻ സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇടിവ്; ​പവന് കുറഞ്ഞത് 240 രൂപ അരുൺസ് മരിയ ഗോൾഡ് കോട്ടയം ഇന്നത്തെ സ്വർണ്ണവില സ്വർണ്ണവിലയിൽ ഇടിവ് ഇന്ന് ഗ്രാമിന് 30രൂപയും പവന് 240രൂപയും കുറഞ്ഞു ഗ്രാമിന് 4475₹ പവന് 35800₹

കോട്ടയം ജില്ലയിൽ 762 പേർക്ക് കോവിഡ്; 113 പേർക്കു രോഗമുക്തി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ 762 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 750 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യപ്രവർത്തകയുമുൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 12 പേർ രോഗബാധിതരായി. 113 പേർ രോഗമുക്തരായി. 5395 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 343 പുരുഷൻമാരും 331 സ്ത്രീകളും 79 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 150 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 3458 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 319592 പേർ കോവിഡ് ബാധിതരായി. 313832 പേർ രോഗമുക്തി നേടി. […]

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വർദ്ധനവ്; ​പവന് കൂടിയത് 160 രൂപ

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വർദ്ധനവ്ബി പവന് കൂടിയത് 160 രൂപ അരുൺസ് മരിയ ഗോൾഡ് കോട്ടയം ഇന്നത്തെ സ്വർണ്ണവില സ്വർണ്ണവില ഇന്ന് ഗ്രാമിന് 20രൂപയും പവന് 160രൂപയും വർദ്ധിച്ചു ഗ്രാമിന് 4505₹ പവന് 36040₹