കൊച്ചി ഇരുമ്പനത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകം: യുവാവിനെ ക്രൂരമായി തല്ലിക്കൊന്നതായി കണ്ടെത്തൽ
തേർഡ് ഐ ബ്യൂറോ കൊച്ചി: ഇരുമ്പനം തണ്ണീർച്ചാൽ പാർക്കിനു സമീപം മനോജ് എന്ന യുവാവിനെ കഴിഞ്ഞ ആറിനു മരിച്ച നിലയിൽ കാണപ്പെട്ട സംഭവം കൊലപാതകം ആണെന്ന് തെളിഞ്ഞു, പ്രതി അറസ്റ്റിലായി. ഇരുമ്പനം ഇളമനത്തോപ്പിൽ വിഷ്ണുവാണ് (26) അറസ്റ്റിലായത്. കളമശ്ശേരി മെഡിക്കൽ കോളജിലെ […]