video
play-sharp-fill

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹത്തിന് ഒരാഴ്ചത്തെ പഴക്കം; എക്‌സൈസ് കേസുണ്ടായിരുന്നതിന്റെ മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍

സ്വന്തം ലേഖകന്‍ പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുളപ്പടിക ഊരിലെ മശണന്‍ (34) ആണ് മരിച്ചത്. ഒരാഴ്ചയായി മശണനെ കാണാനില്ലായിരുന്നു. മരത്തില്‍ തൂങ്ങിയ നിലയിലുള്ള മൃതദേഹത്തിന് ഒരാഴ്ച്ചത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. മശണന്റെ പേരില്‍ എക്‌സൈസ് […]

മൈസുരു കൂട്ടബലാത്സംഗക്കേസിലെ നാല് പ്രതികളെ തമിഴ്‌നാട്ടില്‍ കസ്റ്റഡിയിലെടുത്തു; പിടിയിലായവരില്‍ മൂന്ന് പേര്‍ മലയാളികളാണെന്ന് സൂചന; പ്രതികളെ വെടിവച്ച് കൊല്ലണമെന്ന വിവാദ പ്രസ്താവനയുമായി എച്ച് ഡി കുമാരസ്വാമി

സ്വന്തം ലേഖകന്‍ ബാംഗ്ലൂര്‍: ചാമുണ്ഡിഹില്‍സിന് സമീപത്തുവെച്ച് എംബിഎ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാല് പേര്‍ കസ്റ്റഡിയില്‍. തമിഴ്നാട്ടില്‍ വച്ചാണ് പ്രതികളെ മൈസൂരു സിറ്റി പൊലീസ് പിടികൂടിയത്. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പിടിയിലായവരില്‍ മൂന്ന് പേര്‍ […]

കൊലപാതക കേസിൽ പരാേളിന് ഇറങ്ങിയ പ്രതിയുടെ വീട്ടിൽ പൊലീസ് റെയ്ഡ്; ലൈസൻസ് ഇല്ലാതെ കള്ളത്തോക്ക് കണ്ടെടുത്തു; വനത്തിലേക്ക് ഒളിവിൽ പോയ പ്രതിയെ മൂന്നാറിൽ നിന്ന് പൊലീസ് പിടികൂടി

സ്വന്തം ലേഖകൻ മുണ്ടക്കയം: ലൈസൻസ് ഇല്ലാതെ കള്ളത്തോക്ക് വീട്ടിൽ സൂക്ഷിച്ച കേസിൽ ഒളിവിൽ പോയ പരോൾ പ്രതി പൊലീസ് പിടിയിൽ. മൂന്നാറിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കോരുത്തോട് ഇളംപുരയിടത്തിൽ സുരേഷിനെ (46)യാണ് സി.ഐ.നേതൃത്വത്തിൽ മൂന്നാറിൽ നിന്ന് പിടികൂടിയത്. ജൂലായ് ഒന്നിന് നടത്തിയ […]

യുവതിയുടെ നഗ്നചിത്രങ്ങൾ കൈവശമുണ്ടെന്നു ഭീഷണി: ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച രണ്ടംഗ സംഘം പിടിയിൽ

തേർഡ് ഐ ബ്യൂറോ കൊച്ചി: യുവതിയുടെ നഗ്‌ന ദൃശ്യങ്ങൾ കൈവശമുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച രണ്ടു പേർ പിടിയിൽ. പാലക്കാട് മരയമംഗലം മഠത്തിൽ വീട്ടിൽ പ്രഭിൻ (25), വെങ്ങോല മേപ്പറത്തുപടി കണ്ണാടിപ്പടി വീട്ടിൽ സുധർമ്മൻ (31) എന്നിവരെയാണ് എറണാകുളം […]

നൂലാമാലകൾ ഒന്നും ഇല്ല, കുറഞ്ഞ പലിശക്ക് ലോൺ, ഓൺലൈൻ ലോൺ തട്ടിപ്പിലൂടെ ലക്ഷങ്ങൾ തട്ടുന്ന സംഘം പിടിയിൽ; തട്ടിപ്പിന് പിന്നിൽ മലയാളികൾ

സ്വന്തം ലേഖകൻ തൃശൂർ: ഓൺലൈനിലൂടെ കുറഞ്ഞ പലിശയ്ക് ലോൺ സംഘടിപ്പിച്ചു നൽകാം എന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുക്കുന്ന സംഘത്തെ തൃശൂർ സിറ്റി സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിൽ സ്ഥിരതാമസമാക്കിയ മലയാളികളാണ് തട്ടിപ്പിനു പിന്നിൽ. ഡൽഹി കേന്ദ്രീകരിച്ചാണ് തട്ടിപ്പു […]

കൃഷി ലാഭത്തിലല്ല, കഞ്ചാവ് നടാൻ അനുവദിക്കണം; കഞ്ചാവിന് മാര്‍ക്കറ്റില്‍ നല്ല വില കിട്ടുന്നുണ്ട്; അതുകൊണ്ട് രണ്ട് ഏക്കര്‍ ഭൂമിയില്‍ കഞ്ചാവ് കൃഷി ചെയ്യാന്‍ അനുവദിക്കണം; മറുപടിയൊന്നും ലഭിച്ചില്ലെങ്കില്‍ മൗനം സമ്മതമെന്ന് കരുതും; ജില്ലാഭരണകൂടത്തിന് അപേക്ഷ നൽകി കർഷകൻ

  സ്വന്തം ലേഖകൻ മുംബൈ : കൃഷിയിടത്തിൽ കഞ്ചാവ് ചെടികൾ വളർത്താൻ അനുമതി തേടി ജില്ലാ ഭരണകൂടത്തെ സമീപിച്ചിരിക്കുകയാണ് മഹാരാഷ്ട്രയിലെ സോളാപൂരിൽ നിന്നുള്ള അനിൽ പാട്ടീൽ എന്ന കർഷകൻ. “കാർഷിക ഉൽപന്നങ്ങൾ തുച്ഛമായ വരുമാനം നേടുന്നതിനാൽ, കൃഷി ബുദ്ധിമുട്ടായി മാറുകയാണ്. ഒരു […]

അമേരിക്ക മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ കാബൂൾ വിമാനത്താവളത്തിന് പിന്നിൽ വൻ സ്‌ഫോടനം: താലിബാൻ തീവ്രവാദികൾ അടക്കം 20 പേർ കൊല്ലപ്പെട്ടു; പിന്നിൽ ഐ.സി.സ് എന്നു സൂചന

സ്വന്തം ലേഖകൻ കാബൂൾ: അമേരിക്കയിൽ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ കാബുളിൽ വിമാനത്താവളത്തിനു പുറത്ത് വൻ സ്‌ഫോടനം. കാബൂളിൽ വിമാനത്താവളത്തിന് മുന്നിൽ ഉണ്ടായ സ്‌ഫോടനങ്ങൾക്ക് പിന്നിൽ ഐസിസെന്ന് റിപ്പോർട്ട്. ഐസിസാണ് ആക്രമണം നടത്തിയതെന്ന് താലിബാനും സ്ഥിരീകരിച്ചു. ഇരട്ട സ്‌ഫോടനങ്ങളിൽ ഇതുവരെ 20 പേർ […]

അമ്മയെ കൊലപ്പെടുത്തിയ പ്രതിയെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊല്ലാൻ ശ്രമിച്ചു; നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാക്കൾ അറസ്റ്റിൽ

ക്രൈം ഡെസ്‌ക് കഠിനങ്കുളം: അമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ബോംബെറിഞ്ഞു ഭീകരാന്തരീക്ഷമുണ്ടാക്കിയ ശേഷം വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പ്രതികൾ അറസ്റ്റിൽ. കഠിനങ്കുളം ചാന്നാങ്കര വെട്ടുതുറ കോൺവെന്റിനു സമീപം സിത്താര ഹൗസിൽ വിജിത്ത് (23), ചിറ്റാറ്റുമുക്ക് ചിറയ്ക്കൽ കോവിൽ വിളാകം വീട്ടിൽ […]

ഹോണടിച്ചു പേടിപ്പിക്കുകയാണോടാ….വീട്ടിൽ കയറി ഇടിക്കും..പു……ല്ലേ !!!! പറഞ്ഞ വാക്കുപാലിച്ച് 70 വയസുള്ള വയോധികനെ വീട്ടിൽ കയറി മർദ്ദിച്ച യൂത്ത് കോൺഗ്രസ് നേതാവിനെതിരെ പോലീസ് കേസെടുത്തു

സ്വന്തം ലേഖകൻ പനച്ചിക്കാട് : റോഡിലെ വളവിൽ അപകടമുണ്ടാകാതിരിക്കുവാൻ ഹോണടിച്ചെന്ന കാരണത്താൽ ബൈക്ക് ഓടിച്ചു വന്ന വയോധികനെ പിന്നീട് വീട്ടിൽ കയറി മർദ്ദിച്ചു. കുഴിമറ്റം മന്നം സ്കൂളിനു സമീപം രജിതാ നിവാസിൽ രാധാകൃഷ്ണൻ (70) – നാണ് മർദ്ദനമേറ്റത്. 23 ന് […]

മാസ്കില്ലാത്തതിൻ്റെ പേരിൽ രോഗിയുടെ ഭർത്താവിനെ പോലീസ് മർദ്ദിച്ചു; ബലമായി വാഹനത്തിൽ കയറ്റിഡോർ അടക്കുന്നതിനിടെ ഡോറിനിടയിൽ കാൽ കുടുങ്ങി കാലൊടിഞ്ഞതായും പരാതി; കോട്ടയം പൊലീസ് കൺട്രോൾ റൂം ​ഗ്രേഡ് എസ്.ഐയ്ക്ക് സസ്പെൻഷൻ

  സ്വന്തം ലേഖകൻ ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാര്യയുടെ ചികിത്സാർത്ഥം ഗൈനക്കോളജി വിഭാഗത്തിലെത്തിയ ഭർത്താവിനെ മാസ്ക്, വയ്ക്കാത്തതിൻ്റെ പേരിൽ ഹൈവേ പോലീസ് ക്രൂരമായി മർദ്ദിച്ചതായി പരാതി. ഇയാളെ ബലമായി വാഹനത്തിൽ കയറ്റിഡോർ അടച്ചപ്പോൾ ഇതിനിടയിൽപ്പെട്ട് കാലൊടിഞ്ഞതായും […]