play-sharp-fill
പൈകയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; രണ്ട് പേർ മരിച്ചു

പൈകയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; രണ്ട് പേർ മരിച്ചു

സ്വന്തം ലേഖകൻ

പാല: പൈകയിൽ കാറുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു.


കുമളി സ്വദേശിനി ഷംല മേട്ടിൽ, ബൈസൺവാലി സ്വദേശി മണി വാഴക്കല്ലുങ്കൽ എന്നിവരാണ് മരിച്ചത്. പാലാ പൊൻകുന്നം റോഡിൽ പൈക സി.എസ് കെ പമ്പിന് സമീപമാണ് അപകടം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരിച്ച ഷംലയുടെ മകൻ ഷിയാസായിരുന്നു ഒരു കാർ ഓടിച്ചിരുന്നത്.
ഇദ്ദേഹത്തിൻ്റെ മകൻ ഇയാൻ്റെ നില ഗുരുതരമാണ്.