Send the following on WhatsApp
Continue to Chatകൂലിപ്പണിക്കാരന് 2000 രൂപ കുടിശ്ശിക വരുത്തിയാല്‍ കുത്തിന്പിടിച്ച് വാങ്ങും; കോടികള്‍ തട്ടിക്കുന്നവരെ എസി മുറിയില്‍ ഇരുത്തി സല്ക്കരിക്കും; പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ തട്ടിപ്പ് പുറത്ത് വരുന്നത് വരെ ന്യൂജെന്‍ ബങ്കുകളെ കണ്ണടച്ച് വിശ്വസിച്ച ജനങ്ങള്‍; സമ്മര്‍ദ്ദം സഹിക്കാന്‍ വയ്യാതെ വനിതാ ബാങ്ക് മാനേജര്‍ ബാങ്കിനുള്ളില്‍ തൂങ്ങി മരിച്ചത് ഏതാനും ദിവസം മുന്‍പ്; എന്നാല്‍ മേലാളരുടെ അഴിമതി കണ്ടുപിടിച്ചതിന് പണി പോയ കാനറാ ബാങ്ക് മുന്‍ ലോ ഓഫീസര്‍ എം സി പ്രിയംവദ ജീവന് കളഞ്ഞില്ല, അവരുടെ പോരാട്ടം ഇന്നും തുടരുകയാണ് https://thirdeyenewslive.com/canara-bank-legal-advisor-priyamvadha/