https://thirdeyenewslive.com/bus-accident-10/
ഓടിക്കൊണ്ടിരിക്കെ കെ.എസ്.ആർ.ടി.സി ബസിന്റെ ബ്രേക്ക് പൊട്ടി;തൊട്ടുമുന്നിൽ കുത്തിറക്കം...!റോഡരികിലെ മൺതിട്ടയിലേക്ക് ബസ് ഇടിച്ചുനിർത്തി ഡ്രൈവർ..! ഒഴിവായത് വൻ ദുരന്തം