https://thirdeyenewslive.com/bulk-quantity-drugs-caughted-in-trivandrumok/
കൊടുങ്കാറ്റിൽ ആന പാറുമ്പോഴും.... തിരുവനന്തപുരത്ത് 100 കിലോ കഞ്ചാവും, ഒരു കിലോ ഹാഷിഷ് ഓയിലുമായി രണ്ട് പേർ പിടിയിൽ: ആന്ധ്രയിൽ നിന്നെത്തിച്ച മയക്കുമരുന്ന് കടത്തിന് ചുക്കാൻ പിടിച്ചത് പെരുമ്പാവൂർ സ്വദേശിനി