https://thirdeyenewslive.com/brahmapuram-latest/
വിജയകരമായി പൂർത്തിയാക്കിയത് വലിയ ദൗത്യം...! ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ പൂർണ്ണമായും അണച്ചെന്ന് അഗ്നിരക്ഷാസേന; 48 മണിക്കൂർ നിരീക്ഷണം തുടരും;പെട്രോളിങ് ഉൾപ്പെടെയുള്ള തുടർ പരിശോധനകൾ ഉണ്ടാകും