play-sharp-fill
ബോബന്‍ തോപ്പില്‍ തലപ്പത്ത്..! കെപിസിസി മൈനോറിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് കോട്ടയം ജില്ലാ ചെയര്‍മാനായി ബോബന്‍ തോപ്പില്‍ സ്ഥാനമേറ്റു

ബോബന്‍ തോപ്പില്‍ തലപ്പത്ത്..! കെപിസിസി മൈനോറിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് കോട്ടയം ജില്ലാ ചെയര്‍മാനായി ബോബന്‍ തോപ്പില്‍ സ്ഥാനമേറ്റു

സ്വന്തം ലേഖകന്‍

കോട്ടയം: കെപിസിസി മൈനോറിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ജില്ലാ ചെയര്‍മാനായി ബോബന്‍ തോപ്പില്‍ സ്ഥാനമേറ്റു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, മുന്‍മന്ത്രി കെ സി ജോസഫ്, പി എ സലീം, ഫില്‍സണ്‍ മാത്യൂസ്,സാബു മാത്യു, ടോമി കല്ലാനി, മോഹന്‍ K നായര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു