പടക്കം കയ്യിലിരുന്ന് പൊട്ടി വാച്ചര്‍ക്ക് ഗുരുതര പരിക്ക് ; അപകടം കാട്ടാനയെ തുരത്തുന്നതിനിടെ

Spread the love

പാലക്കാട് : പാലക്കാട് ഒലവക്കോട് പടക്കം കയ്യിലിരുന്ന് പൊട്ടി വാച്ചര്‍ക്ക് പരിക്ക്. ഒലവക്കോട് ആര്‍ആര്‍ടിയിലെ വാച്ചര്‍ സൈനുല്‍ ആബിദിനാണ് പരിക്കേറ്റത്.

നീലിപ്പാറയില്‍ കാട്ടാനയെ തുരത്തുന്നതിനിടെയാണ് അപകടം. വാച്ചുടെ രണ്ട് വിരലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റു.