Send the following on WhatsApp
Continue to Chatആലപ്പുഴയില്‍ വീണ്ടും പക്ഷിപ്പനി; 20,471 പക്ഷികളെ കൊന്നൊടുക്കും; ജില്ലാ കലക്ടര്‍ വി.ആര്. കൃഷ്ണതേജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗം രോഗപ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചു. പ്രദേശത്തെ താറാവുകളെ നാളെ മുതൽ നശിപ്പിക്കും.ഭോപ്പാലിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസില്‍ നടത്തിയ പരിശോധനയിലാണു സാംപിളുകളില്‍ എച്ച്5 എന്‍1 വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. https://thirdeyenewslive.com/bird-flu-detected-in-alappuzha/