play-sharp-fill
മണിമലയിൽ ബൈക്കും സ്കൂട്ടറും  കൂട്ടിയിടിച്ച് യുവതി  മരിച്ചു ; മരിച്ചത് പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിൽ നേഴ്സായ കരിമ്പനക്കുളം സ്വദേശിനി

മണിമലയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു ; മരിച്ചത് പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിൽ നേഴ്സായ കരിമ്പനക്കുളം സ്വദേശിനി


സ്വന്തം ലേഖിക

മണിമല : മണിമലയിൽ സ്കൂട്ടറും പൾസർ ബൈക്കും കൂട്ടിയിടിച്ച് യുവതി മരിച്ചു. പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിലെ നേഴ്സായ കരിമ്പനക്കുളം പൊലിപ്പുഴയിൽ ചിത്തിര ( 33)യാണ് മരിച്ചത്.


ആശുപത്രി ഡ്യൂട്ടിയ്ക്ക് ശേഷം ഒപ്പം ജോലി ചെയ്യുന്ന സുഹൃത്തുമായി വീട്ടിലേയ്ക്ക് മടങ്ങവേ ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറുമായി , മണിമല സ്വദേശിയായ വിദ്യാർത്ഥി ഓടിച്ചിരുന്ന പൾസർ ബൈക്ക് കൂട്ടിയിടിച്ചായിരുന്നു അപകടം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group