https://thirdeyenewslive.com/biju-menon-statementbabount-state-film-award/
വളരെ എഫര്‍ട്ട് എടുത്ത സിനിമയാണ് 'ആര്‍ക്കറിയാം', സംവിധായകന്‍ കഥ പറഞ്ഞപ്പോള്‍ തന്നെ ചലഞ്ചിങ്ങായി തോന്നിയിരുന്നു; മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചതിൽ സന്തോഷമെന്ന് നടൻ ബിജു മേനോൻ