https://thirdeyenewslive.com/bichu-thirumala-one-year-memory-remembrance-ok/
''ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാന്‍ എന്നില്‍ നിന്നും പറന്നകന്നൊരു പൈങ്കിളീ...! സഹസംവിധായകനില്‍ നിന്നും വഴിതെറ്റി ശരിവഴി കണ്ടെത്തിയ ഏകാന്ത പഥികന്‍; അനശ്വര ഗാനങ്ങള്‍ പിറന്ന തൂലിക നിശ്ചലമായിട്ട് ഒരാണ്ട്, ഈ പാഴ്മുളം തണ്ട് പൊട്ടും വരെ, ഈ ഗാനമില്ലാതെയാകും വരെ...! ബിച്ചു തിരുമലയുടെ ഓർമ്മകൾക്ക് ഒരു വയസ്...!