Send the following on WhatsApp
Continue to Chatഗൃഹനാഥന്റെ തലയോട്ടി വച്ച് പണത്തിനായി വിലപേശി ഭാരത് ആശുപത്രി..! നാലുമായമായി ആശുപത്രിയിലെ ഫ്രീസറിൽ വച്ചിരിയ്ക്കുന്ന തലയോട്ടി തിരികെ പിടിപ്പിക്കാൻ ഒന്നര ലക്ഷം രൂപ ആവശ്യപ്പെട്ട് ക്രൂരതയുടെ സകല സീമയും ലംഘിച്ച് ഭാരത് ആശുപത്രി ഗ്രൂപ്പ്; ആനയ്ക്ക് പട്ടവാങ്ങാൻ ചിലവാക്കുന്ന പണത്തിന്റെ വില പോലും മനുഷ്യ ജീവന് മുന്നിൽ കാട്ടാതെ ആശുപത്രി മാനേജ്മെന്റ് https://thirdeyenewslive.com/bharath-hospitala-keralaok/