https://thirdeyenewslive.com/bevco-nagambadom-special-ktm/
വാക്‌സിന്‍ കേന്ദ്രങ്ങളേക്കാള്‍ തിരക്ക് നാഗമ്പടം ബിവ്‌റേജസില്‍; ഞങ്ങളുടെ വാക്‌സിന്‍ ഇതാണെന്ന് കുടിയന്മാര്‍; പാഞ്ഞ് നടന്ന് പെറ്റിയടിക്കുന്ന ഏമാന്‍മാര്‍ ബിവ്‌റേജസിലെ തിരക്ക് കണ്ടില്ലേ? ; 'ബെവ്‌കോയുടെ വാക്‌സിന്‍' വാങ്ങാന്‍ സാമൂഹിക അകലം വേണ്ട, മാസ്‌ക് വേണ്ട, രജിസ്‌ട്രേഷനും വേണ്ട